• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടുറോഡിൽ ഷർട്ടിടാതെ ‘ ഷോ ’ ; സൽ‌മാൻ ഖാന്റെ അപരൻ പിടിയിൽ

by Web Desk 04 - News Kerala 24
May 9, 2022 : 6:17 pm
0
A A
0
നടുറോഡിൽ ഷർട്ടിടാതെ ‘ ഷോ ’ ; സൽ‌മാൻ ഖാന്റെ അപരൻ പിടിയിൽ

ലക്നൗ  : ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ പ്രശസ്തനായ അസം അന്‍സാരി, പൊതുസ്ഥലത്തെ ക്രമസമാധാനം തകര്‍ത്തിന് അറസ്റ്റില്‍. വിഡിയോ ചിത്രീകരണത്തിനായി ഷർട്ടിടാതെ റോഡിൽ നൃത്തം ചെയ്തതിനാണ് ഇയാളെ ലക്നൗ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അൻസാരി റോഡിൽ നൃത്തം ചെയ്തത്. ആളുകൾ ചുറ്റം കൂടിനിന്ന് കയ്യടിക്കുന്നുമുണ്ടായിരുന്നു. നൃത്തം ചെയ്യുന്നതിനെതിരെ ചിലർ രംഗത്തെത്തിയതോടെ വാക്കുതർക്കമായി. തുടർന്ന് പൊലീസ് എത്തി രംഗം ശാന്തമാക്കി, അൻസാരിയെ അറസ്റ്റ് ചെയ്തു.ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് അൻസാരിക്കുണ്ട്. സൽമാന്റെ പാട്ടുകൾക്ക് നൃത്തം ചെയ്യുന്ന വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായി ഇയാൾ പോസ്റ്റ് ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസര്‍കോട്ട് ഷവർമ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Next Post

മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം:  വിലക്കയറ്റം സാധാരണക്കാരുടെ  ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

മുണ്ടില്ല, പകരം ഷെര്‍വാണി ; വരനെ കല്ലെറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ; അടിയോടടി

മുണ്ടില്ല, പകരം ഷെര്‍വാണി ; വരനെ കല്ലെറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ; അടിയോടടി

മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെതിരായ കേസിൽ അന്വേഷണം എസിപിക്ക് കൈമാറി; ജാമ്യ ഉത്തരവും പുറത്ത്

അപകീർത്തിപ്പെടുത്തി; 50 ലക്ഷം‌ നഷ്ടപരിഹാരം വേണമെന്ന് പി.സി.ജോർജിന് നോട്ടിസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In