• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

by Web Desk 04 - News Kerala 24
May 9, 2022 : 6:26 pm
0
A A
0
മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം:  വിലക്കയറ്റം സാധാരണക്കാരുടെ  ജീവിതം ദുസ്സഹമാക്കുന്നു ; ജോസ്.കെ.മാണി.എം .പി

പൊൻകുന്നം: മതവിദ്വേഷം ഇളക്കിവിട്ട് സ്പർദ്ദ വളർത്തി മുതലെടുപ്പിനായി ഇറങ്ങി തിരിച്ചവരെ പൊതു സമൂഹം ഒറ്റപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം .പി ആവശ്യപ്പെട്ടു. ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നിട്ടും പാചകവാതക വില വീണ്ടും വർദ്ധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഇന്ധന വിലവർദ്ധനവു മൂലമുണ്ടാകുന്ന വിലക്കയറ്റത്തോട് നിർദ്ധനർ പോരടിക്കേണ്ട ഗതികേടാണ് കേന്ദ്ര സർക്കാർ വരുത്തി വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം പൊൻകുന്നം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി
പ്രതിനിധി നമ്മേളനയോഗത്തിൽ എ എം മാത്യൂ ആനി തോട്ടത്തിനെ കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജമണ്ഡലം പ്രസിഡൻ്റായി തിരഞ്ഞെടുത്തു.

ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം (കോട്ടയം ജില്ലാ പ്രസിഡൻ്റ് ), പ്രെഫ ലോപ്പസ് മാത്യു, ജോർജ് വർഗീസ് പൊട്ടംകുളം, ജോർജ്കുട്ടി ആഗസ്തി, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, ജെസി ഷാജൻ, ജോസഫ് ചാമക്കാല, ഷാജി പാമ്പൂരി, അഡ്വ സുമേഷ് ആൻഡ്രൂസ്, പ്രദീപ് വലിയപറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഡോ ബിബിൻ കെ ജോസ്, എം സി ചാക്കോ, കെ സി സാവ്യോ, മനോജ് മറ്റ മുണ്ടയിൽ, ഷാജി നല്ലേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അഡ്വ തോമസ് കുര്യൻ വരണാധികാരിയായിരുന്നു ജില്ലയിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പുകൾ ചെയർമാൻ ജോസ് കെ മാണിയുടെ നിർദേശാനുസരണം ഇരുപതാം തീയതിയ്ക്കുള്ളിൽ പൂർത്തികരിക്കുമെന്ന് സണ്ണി തെക്കേടം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടുറോഡിൽ ഷർട്ടിടാതെ ‘ ഷോ ’ ; സൽ‌മാൻ ഖാന്റെ അപരൻ പിടിയിൽ

Next Post

ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

ഷവർമ നമ്മുടെ ഭക്ഷണമല്ല, ദയവായി‌ കഴിക്കരുത്; അഭ്യർഥനയുമായി തമിഴ്നാട് മന്ത്രി

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

ലാലു യാദവ് അന്തരിച്ചെന്ന് വ്യാജ വാർത്ത ; കടുത്ത നടപടിയെന്ന് ആർജെഡി

മുണ്ടില്ല, പകരം ഷെര്‍വാണി ; വരനെ കല്ലെറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ; അടിയോടടി

മുണ്ടില്ല, പകരം ഷെര്‍വാണി ; വരനെ കല്ലെറിഞ്ഞ് വധുവിന്റെ ബന്ധുക്കൾ; അടിയോടടി

മതവിദ്വേഷ പ്രസംഗം: പിസി ജോർജിനെതിരായ കേസിൽ അന്വേഷണം എസിപിക്ക് കൈമാറി; ജാമ്യ ഉത്തരവും പുറത്ത്

അപകീർത്തിപ്പെടുത്തി; 50 ലക്ഷം‌ നഷ്ടപരിഹാരം വേണമെന്ന് പി.സി.ജോർജിന് നോട്ടിസ്

തലയില്‍ ചുറ്റിയ വയര്‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ് ; ആലപ്പുഴയിലെ ദമ്പതിമാര്‍ ജീവനൊടുക്കിയതിന് പിന്നില്‍

തലയില്‍ ചുറ്റിയ വയര്‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ് ; ആലപ്പുഴയിലെ ദമ്പതിമാര്‍ ജീവനൊടുക്കിയതിന് പിന്നില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In