• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

by Web Desk 04 - News Kerala 24
May 10, 2022 : 8:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കോതമംഗലത്ത് മകനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു

കോതമംഗലം: കോഴിപ്പിള്ളി പുഴയിൽ 12 വയസ്സുള്ള മകനെയും കൂട്ടി കുളിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (40) ആണ് മരിച്ചത്. മകൻ അമീറിനെ രക്ഷപ്പെടുത്തി. ഇഞ്ചൂർ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. ഇരുവരും പുഴയിൽ മുങ്ങിത്താഴുന്നതു ശ്രദ്ധയിൽപ്പെട്ട കോതമംഗലം അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.

വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കോതമംഗലം അഗ്നിരക്ഷാ സേനയിലെ അംഗങ്ങൾ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്‌, വിഷ്ണു മോഹൻ എന്നിവർ അബി കെ.അലിയാരെ മുങ്ങി എടുത്തു കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

20 ഹോട്ടലുകൾ പൂട്ടിച്ചു , 31 കിലോ പഴകിയ മാംസം പിടിച്ചെടുത്തു ; ഇന്ന് 253 പരിശോധന

Next Post

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

മറ്റൊരാളുമായി അടുപ്പമെന്ന് നേരത്തെ സംശയം ; മൈസൂരിലേക്കുള്ള യാത്രയ്ക്കിടെ ബന്ധുവീട്ടിൽ അരുംകൊല

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

മൂന്നായി പിരിയില്ല, ഇന്ത്യൻ നിരത്തുകളിൽ ഒറ്റക്കെട്ടായി മുന്നേറുമെന്ന് മഹീന്ദ്ര

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

വിദേശത്തെ ജോലിക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല

ചോദ്യപേപ്പർ ചോർച്ച: ടി.ഡി.പി നേതാവ് അറസ്റ്റിൽ

ചോദ്യപേപ്പർ ചോർച്ച: ടി.ഡി.പി നേതാവ് അറസ്റ്റിൽ

‘സമസ്ത ചെയ്തത് സ്ത്രീവിരുദ്ധത’; വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയതില്‍ ഷീന ഷുക്കൂര്‍

'സമസ്ത ചെയ്തത് സ്ത്രീവിരുദ്ധത'; വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയതില്‍ ഷീന ഷുക്കൂര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021