• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയിൽ 611 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം

by Web Desk 04 - News Kerala 24
May 12, 2022 : 9:18 pm
in News, World
Reading Time: 1 min read
0
A A
0
യുഎഇയില്‍ ഇന്ന് 280 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം തുടർച്ചയായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 611 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 172 പേർ സുഖം പ്രാപിച്ചു. രണ്ട് മരണമാണ് രാജ്യത്ത് വിവിധഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 757,802 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,099 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,110 ആയി. രോഗബാധിതരിൽ 5,593 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 56 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 22,368 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.

ജിദ്ദ – 146, റിയാദ് – 138, മക്ക – 67, മദീന – 60, ദമ്മാം – 30, ത്വാഇഫ് – 28, അബഹ – 18, ജീസാൻ – 14, ഹുഫൂഫ് – 9, അൽബാഹ – 6, ബുറൈദ – 5, യാംബു – 5, ദഹ്റാൻ – 5, ഹാഇൽ – 4, സബ്യ – 4, ബേയ്ഷ് – 4, അൽഖർജ് – 4, തബൂക്ക് – 3, ഖമീസ് മുശൈത്ത് – 3, നജ്റാൻ – 3, ഖോബാർ – 3, അബൂ അരീഷ് – 3, ജുബൈൽ – 3, ബൽജുറൈഷി – 3, ഖുലൈസ് – 2, ഫർസാൻ – 2, അഫീഫ് – 2, ദവാദ്‍മി – 2, റാബിഖ് – 2, ഉനൈസ – 2, അൽറസ് – 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,779,656 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,483,557 ആദ്യ ഡോസും 24,831,995 രണ്ടാം ഡോസും 13,464,104 ബൂസ്റ്റർ ഡോസുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവം : 22 പ്രതികൾക്ക് അഞ്ചുവർഷം തടവുശിക്ഷ

Next Post

ഇത്തവണ ചതിച്ചില്ല..! ഗൂഗിളിന്റെ ‘ബജറ്റ് ഫോൺ’ ഇന്ത്യയിലേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇത്തവണ ചതിച്ചില്ല..! ഗൂഗിളിന്റെ ‘ബജറ്റ് ഫോൺ’ ഇന്ത്യയിലേക്കും

ഇത്തവണ ചതിച്ചില്ല..! ഗൂഗിളിന്റെ 'ബജറ്റ് ഫോൺ' ഇന്ത്യയിലേക്കും

തപാൽ വഴി നെതർലൻഡ്​​സിൽനിന്ന് ലഹരിമരുന്നെത്തിച്ച യുവാവ്​ പിടിയിൽ; വിൽപ്പന വിനോദമേഖലയിലെ ഉന്നതർക്ക് മാത്രം

തപാൽ വഴി നെതർലൻഡ്​​സിൽനിന്ന് ലഹരിമരുന്നെത്തിച്ച യുവാവ്​ പിടിയിൽ; വിൽപ്പന വിനോദമേഖലയിലെ ഉന്നതർക്ക് മാത്രം

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ 19കാരി കെട്ടിടത്തിൽ നിന്ന് ചാടി

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയ 19കാരി കെട്ടിടത്തിൽ നിന്ന് ചാടി

സംസ്ഥാനത്ത് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്‌

സംസ്ഥാനത്ത് 16 വരെ ശക്തമായ കാറ്റിനും മഴക്കും സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്‌

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി: കെ.സുധാകരൻ

കെ.വി.തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി: കെ.സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021