• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫ്‌ളാറ്റിൽ ലഹരി ഇടപാട്‌ : കൊച്ചിയിൽ ആറ്‌ വിദ്യാർഥികൾ പിടിയിൽ

by Web Desk 04 - News Kerala 24
May 15, 2022 : 7:04 am
0
A A
0
ഫ്‌ളാറ്റിൽ ലഹരി ഇടപാട്‌ :  കൊച്ചിയിൽ ആറ്‌ വിദ്യാർഥികൾ പിടിയിൽ

കളമശേരി : ഇടപ്പള്ളി വി പി മരക്കാർ റോഡിനുസമീപം ഹരിത നഗറിലെ ഫ്ലാറ്റിൽനിന്ന്‌ 8.3 ഗ്രാം എംഡിഎംഎയുമായി ആറുവിദ്യാർഥികളെ പിടികൂടി. എറണാകുളം തമ്മനം കീഴത്തുപറമ്പ് പന്തുവല്ലിയിൽ നിസാം നിയാസ് (20), കളമശേരി എച്ച്എംടി കോളനി പനയപ്പിള്ളി വീട്ടിൽ അജിസാൽ (20), എറണാകുളം മൂലമ്പിള്ളി ചീതപ്പറമ്പിൽ ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി വലിയകുളം സച്ചു മൻസിലിൽ എബിൻ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് കുളങ്ങരയിൽ വീട്ടിൽ സച്ചിൻ ബാബു (25), കളമശേരി മൂലേപ്പാടം കൃഷ്ണകൃപയിൽ വിഷ്ണു എസ് വാരിയർ (20) എന്നിവരാണ് അറസ്റ്റിലായത്. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളായ ഇവർ ക്ലാസിൽ കയറാതെ മുറികൾ വാടകയ്‌ക്കെടുത്ത്‌ മയക്കുമരുന്നു വിൽക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

ലഹരി ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതിനുമായി സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും അയൽസംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽനിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടുവരുന്നതായി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സച്ചിനാണ് ബംഗളൂരുവിൽനിന്ന്‌ മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നത്. യുവതികളെ കാരിയറായി ഉപയോഗിച്ചായിരുന്നു വിൽപ്പന.

ബംഗളൂരുവിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഉയർന്ന വിലയ്ക്ക് വിറ്റഴിച്ച് വിലകൂടിയ വാഹനങ്ങളും മറ്റും വാങ്ങി ആഡംബരജീവിതം നയിച്ചുവരികയായിരുന്നു ഇവർ. ലഹരി ഉപയോഗിക്കാൻ ഇടപാടുകാർക്ക് മുറിയെടുത്തുനൽകുന്നത് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവർ ഒരുക്കിയിരുന്നു. കൊച്ചി സിറ്റി ഡാൻസാഫും കളമശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. നാർക്കോട്ടിക് അസിസ്റ്റന്റ്‌ കമീഷണർ അബ്ദുൾ സലാം, ഡാൻസാഫ് എസ്ഐ രാമു ബാലചന്ദ്രബോസ്, കളമശേരി പൊലീസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റമൂലി വൈദ്യന്റെ കൊലപാതകം ; നിയമോപദേശം നൽകിയ മുൻ എസ്ഐയെ തേടി പോലീസ്, രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക്

Next Post

അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

പുതിയ ബദൽ മുന്നണി സാധ്യത തേടി അരവിന്ദ് കെജ്രിവാൾ കേരളത്തിൽ ; ആപ് – ട്വന്‍റി ട്വന്‍റി സഖ്യപ്രഖ്യാപനം ഇന്ന്

പുതിയ ബദൽ മുന്നണി സാധ്യത തേടി അരവിന്ദ് കെജ്രിവാൾ കേരളത്തിൽ ; ആപ് - ട്വന്‍റി ട്വന്‍റി സഖ്യപ്രഖ്യാപനം ഇന്ന്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും അതിജാഗ്രത

മുല്ലപ്പെരിയാർ വിവാദ മരംമുറി ഉത്തരവ് ; ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുകൂലമായി അന്വേഷണ റിപ്പോർട്ട്

മുല്ലപ്പെരിയാർ വിവാദ മരംമുറി ഉത്തരവ് ; ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുകൂലമായി അന്വേഷണ റിപ്പോർട്ട്

കൊല്ലത്ത് അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന മകള്‍ക്ക് അച്ഛന്റെ വെട്ടേറ്റ് പരിക്ക്

കൊല്ലത്ത് അമ്മയെ മർദ്ദിക്കുന്നത് തടയാൻ ചെന്ന മകള്‍ക്ക് അച്ഛന്റെ വെട്ടേറ്റ് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In