• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

by Web Desk 01 - News Kerala 24
May 16, 2022 : 10:56 am
in Kerala, News
Reading Time: 1 min read
0
A A
0
ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

തൃശൂർ  : എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ആവശ്യമായ മുഴുവൻ തുകയും ഇതിനോടകം ലഭിച്ചു എന്നാണ് പലരുടേയും ധാരണ. എന്നാൽ കുഞ്ഞിന്റെ ചികിത്സക്ക് മരുന്ന് ലഭ്യമാക്കാൻ ഇനിയും വേണം മൂന്നര കോടിയോളം രൂപ. സമയ പരിതിനന്നേ കുറവാണെന്നിരിക്കെ ഏത് വാതിലിൽ മുട്ടണമെന്നറിയാതെ ആശങ്കയിലാണ് ഗൗരിലക്ഷ്മിയുടെ കുടുംബം

ആദ്യഘട്ടങ്ങളിലെ സഹായ പ്രവാഹങ്ങൾ കണ്ട് ഗൗരിലക്ഷ്മിക്ക് അവശ്യമായ തുക ഇതിനോടകം ലഭ്യമായെന്നാണ് പലരും കരുതിയത്. ഇതുവരെ പന്ത്രണ്ടരക്കോടി രൂപയോളമാണ് ഗൗരിലക്ഷ്മിയുടെ വിവിധ അക്കൗണ്ടുകളിലേക്കായി എത്തിയത്. മരുന്ന് ലഭ്യമാക്കുന്നതിനായുള്ള മറ്റ്‌റ നടപടികളും പൂർത്തിയാക്കി. ഇനിയും പക്ഷേ മൂന്നര കോടിയെന്ന വലിയ സംഖ്യ കൂടി കണ്ടെത്തണം ഈ കുഞ്ഞിനെ തിരിച്ച് കൊണ്ടുവരാൻ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധനസഹായം പൂർണമായി നിലച്ച അവസ്ഥയാണ്. ബംഗളൂരുവിൽ നടത്തിയ പരിശോധനകളിൽ എത്രയും വേഗം ഗൗരിക്ക് മരുന്ന് നൽകണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഈ കുടുംബത്തിന് മുന്നിൽ മറ്റൊരു വഴിയുമില്ല. മിടുക്കിയായ ഗൗരിലക്ഷ്മിയെ തിരിച്ച് കൊണ്ടുവരാൻ സുമനസുകളോട് സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാ ശ്രമം ; കൈ‍ഞരമ്പ് മുറിച്ച യുവാവിനെ പോലീസ് രക്ഷിച്ചു

Next Post

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്

സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി ; കേരളത്തില്‍ അതിശക്തമായ മഴ തുടര്‍ന്നേക്കും

ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ

ജോസഫ് ചാമക്കാല കേരളാ സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സ്വർണം വാങ്ങാം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ഇടിവിൽ തുടർന്ന് സ്വർണവില

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 668 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021