• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടയർ പഞ്ചറാണ്, വാഹനം നിർത്തൂ ; കാർ യാത്രികനെ തെറ്റിധരിപ്പിച്ച ശേഷം മർദ്ദനം ; പണവും സ്വർണവും കവർന്നു

by Web Desk 01 - News Kerala 24
May 16, 2022 : 12:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ടയർ പഞ്ചറാണ്, വാഹനം നിർത്തൂ ; കാർ യാത്രികനെ തെറ്റിധരിപ്പിച്ച ശേഷം മർദ്ദനം ; പണവും സ്വർണവും കവർന്നു

തിരുവനന്തപുരം : കാർ യാത്രികനെ മർദിച്ച് പണവും സ്വർണവും മോഷ്ടിച്ച പ്രതികളെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. പനവൂർ സ്വദേശികളായ റാഷിദ്‌ (42), നാസിം (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കും കര സ്വദേശി മോഹന പണിക്കരെയാണ് അഞ്ചംഗ സംഘം ആക്രമിച്ച് പണവും സ്വർണവും കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ആനാട് കിഴക്കും കരയ്ക്ക് സമീപത്താണ് സംഭവം നടന്നത്.

ഇന്നോവ കാറിലെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. മോഹന പണിക്കരുടെ വാഹനത്തിനെ ക്രോസ് ചെയ്‌ത് നിർത്തുകയും വാഹനത്തിന്‍റെ ടയർ പഞ്ചർ ആണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്ത ശേഷമാണ് ആക്രമണം നടത്തിയത്. ടയർ പഞ്ചർ ആയെന്ന് കരുതി വാഹനത്തിന് പുറത്തിറങ്ങിയ കാർ യാത്രികനെ സംഘം അപ്രതീക്ഷിതമായി മർദിക്കുകയായിരുന്നു. തുടർന്ന് മോഹന പണിക്കരിൽ നിന്ന് മാലയും മോതിരവും വാച്ചും കൈവശമുണ്ടായിരുന്ന പേഴ്‌സും സംഘം കവർന്നു.

മോഹന പണിക്കർ നൽകിയ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ കസ്റ്റഡിയിലായത്. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഘത്തിലെ മറ്റ് മൂന്ന് പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും വെഞ്ഞാറമൂട് സി.ഐ സൈജു നാഥ്‌ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 668 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Next Post

ആർക്കാണ് പിന്തുണ? പ്രത്യേക യോ​ഗം ഉടനെന്ന് സാബു ജേക്കബ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആർക്കാണ് പിന്തുണ? പ്രത്യേക യോ​ഗം ഉടനെന്ന് സാബു ജേക്കബ്

ആർക്കാണ് പിന്തുണ? പ്രത്യേക യോ​ഗം ഉടനെന്ന് സാബു ജേക്കബ്

ശ്രീബുദ്ധൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നേപ്പാളിൽ ; നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ജമൈക്കയിൽ

ശ്രീബുദ്ധൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നേപ്പാളിൽ ; നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ജമൈക്കയിൽ

അറുബോറനോ റിയാന്‍ പരാഗ്? തേഡ് അംപയറെ കളിയാക്കിയെന്ന് രൂക്ഷ വിമര്‍ശനം ; ആഞ്ഞടിച്ച് ആരാധകര്‍

അറുബോറനോ റിയാന്‍ പരാഗ്? തേഡ് അംപയറെ കളിയാക്കിയെന്ന് രൂക്ഷ വിമര്‍ശനം ; ആഞ്ഞടിച്ച് ആരാധകര്‍

കോഴിക്കോട് മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു ; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട് മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു ; രണ്ട് തൊഴിലാളികൾക്ക് പരിക്ക്

കോഴിക്കോട് മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി ; മകളെ കൊന്നതെന്ന് അമ്മ

മോഡൽ ഷഹാനയുടേത് ആത്മഹത്യ തന്നെയെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് ; വീട്ടിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021