• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു വർഷമായി സർക്കാർ നിയമനം കാത്ത് 150 ഡോക്ടർമാർ

by Web Desk 04 - News Kerala 24
May 16, 2022 : 10:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒരു വർഷമായി സർക്കാർ നിയമനം കാത്ത് 150 ഡോക്ടർമാർ

കോഴിക്കോട് : പിഎസ്‍സി നിയമന ശുപാർശ നൽകി ഒരു വർഷമായിട്ടും നൂറ്റിയൻപതോളം ഡോക്ടർമാർക്കു ആരോഗ്യവകുപ്പ് നിയമനം നൽകിയിട്ടില്ല. കഴിഞ്ഞവർഷം നിലവിൽ വന്ന അസി. സർജൻ റാങ്ക് പട്ടികയിൽനിന്നു 121 പേർക്ക് 2021 ഏപ്രിൽ 27നു പിഎസ്‍സി നിയമന ശുപാർശ അയച്ചിരുന്നു. 12 പേർക്കാണു നിയമനം കിട്ടിയത്. ഇതിനിടെ പട്ടികവർഗ വിഭാഗക്കാരുടെ പ്രത്യേക നിയമനത്തിനായി തയാറാക്കിയ എൻസിഎ റാങ്ക് പട്ടികയിൽനിന്ന് 38 പേർക്കും കഴിഞ്ഞ ഡിസംബറിൽ പിഎസ്‍സി നിയമന ശുപാർശ നൽകി.

ഇവരും കാത്തിരിക്കുകയാണ്. 3 മാസത്തിനുള്ളിൽ നിയമനം കിട്ടിയില്ലെങ്കിൽ പിഎസ്‍സിയെ അറിയിക്കണമെന്ന് നിയമന ശുപാർശയിലുണ്ടായിരുന്നു. ഇതനുസരിച്ച് ഉദ്യോഗാർഥികൾ പിഎസ്‍സിയെ ബന്ധപ്പെട്ടപ്പോൾ നിയമനം വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇവർക്കു പുറമേ പിജി പഠനത്തിന് അവധിയെടുത്ത അറുപതോളം ഡോക്ടർമാരും നിയമന പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്. പിജി പഠനം കഴിഞ്ഞവരുടെ സേവനം വകുപ്പിന് മുതൽക്കൂട്ടാണെന്നിരിക്ക ഇവരെ തിരിച്ചുപ്രവേശിപ്പിക്കുന്നതു നീണ്ടുപോവുകയാണ്. അതേസമയം ഒഴിവുകളിൽ ഈ 3 വിഭാഗക്കാരിൽ ആർക്കാണ് മുൻഗണന നൽകേണ്ടത് എന്നറിയാൻ ഫയൽ സർക്കാരിലേക്ക് അയച്ചിരിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള മറുപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി

Next Post

ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമാണം തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമാണം തുടങ്ങി

ശബരിമലയിൽ ഹൈഡ്രോളിക് മേൽക്കൂര നിർമാണം തുടങ്ങി

വിലാപയാത്രയ്ക്കിടെ ഇസ്രയേൽ അതിക്രമം; വ്യാപക പ്രതിഷേധം

വിലാപയാത്രയ്ക്കിടെ ഇസ്രയേൽ അതിക്രമം; വ്യാപക പ്രതിഷേധം

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം, വിശദമായ അന്വേഷണത്തിന് പൊലീസ്

തിരുവനന്തപുരത്ത് ട്രെയിൻ തട്ടി റെയിൽവേ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവം, വിശദമായ അന്വേഷണത്തിന് പൊലീസ്

വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും , പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്

വാച്ചർ രാജനായി വനത്തിനുള്ളിൽ നടത്തുന്ന തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും , പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്

മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; സംഭവം പെരിന്തൽമണ്ണയിൽ

മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; സംഭവം പെരിന്തൽമണ്ണയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021