• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആറ്​ വർഷം, റെയിൽവേ വെട്ടിക്കുറച്ചത്​ 72,383 തസ്തികകൾ

by Web Desk 04 - News Kerala 24
May 17, 2022 : 8:28 am
0
A A
0
ആറ്​ വർഷം, റെയിൽവേ വെട്ടിക്കുറച്ചത്​ 72,383 തസ്തികകൾ

തി​രു​വ​ന​ന്ത​പു​രം: ആ​റ്​ വ​ർ​ഷ​ത്തി​നി​ടെ ​റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യ​ത്​ 72,383 ത​സ്തി​ക​ക​ൾ. ചെ​ല​വ്​ ചു​രു​ക്ക​ലും സാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഭാ​ഗ​മാ​യി വ​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും പ​റ​ഞ്ഞാ​ണ്​​ ഈ ​ക​ടും​വെ​ട്ട്. പ്യൂ​ൺ, വെ​യി​റ്റ​ർ, ഗാ​ർ​ഡ​ൻ തൊ​ഴി​ലാ​ളി​ക​ൾ, പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​ങ്ങ​നെ ഗ്രൂ​പ്-​സി, ഗ്രൂ​പ്​-​ഡി ത​സ്തി​ക​ക​ളാ​ണ്​ നി​ർ​ത്തി​യ​വ​യി​ൽ ഏ​റെ​യും. 2015-16 മു​ത​ൽ 2020-21 കാ​ല​യ​ള​വി​ൽ 81,000 ത​സ്തി​ക​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു 16 സോ​ണു​ക​ളോ​ടും റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശം. ശേ​ഷി​ക്കു​ന്ന ത​സ്തി​ക​ക​ളി​ലും കൈ​വെ​ച്ച്​ തു​ട​ങ്ങി​.

ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച്​ 16 സോ​ണു​ക​ളി​ലു​മാ​യി 56,888 ത​സ്തി​ക​ക​ൾ നിർത്തി. ബാ​ക്കി​യു​ള്ള 15,495 ൽ ​ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ലെ 7,524 ത​സ്തി​ക​ക​ളും ഉ​ൾ​പ്പെ​ടും. നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ-9000 ഉം ​ഈ​സ്​​റ്റേ​ൺ റെ​യി​ൽ​വേ-4,677 ഉം ​ത​സ്തി​ക​ക​ളാ​ണ്​ ഇ​ല്ലാ​താ​ക്കി​യ​ത്. നി​ല​വി​ൽ ഇ​ത്ത​രം ത​സ്തി​ക​ക​ളി​ലി​രി​ക്കു​ന്നവ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ല​യി​പ്പി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പോ​ലും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നി​ടെ ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡി​വി​ഷ​നു​ക​ൾ​ക്ക്​ ദ​ക്ഷി​ണ റെ​യി​ൽ​വേ സ​ർ​ക്കു​ല​റും അ​യ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടു​മ​ട​ക്കം 155 ഓ​ളം സു​പ്ര​ധാ​ന ത​സ്തി​ക​ക​ൾ കു​റ​ക്കാ​നാ​ണ്​ തീ​രു​മാ​നം. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ മാ​ത്രം ആ​യി​ര​ത്തി​ലേ​റെ ത​സ്​​തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​​മ്പോ​ഴാ​ണ്​ ന​ട​പ​ടി.

സ്ഥി​ര നി​യ​മ​ന​ം ഒ​ഴി​വാ​ക്കി ക​രാ​ർ നി​യ​മ​ന​ം വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ നീ​ക്കം. ഏ​റ്റ​വു​മൊ​ടു​വി​ൽ ട്രെ​യി​നു​ക​ളി​ലെ എ.​സി അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ചു​മ​ത​ല​ ക​രാ​റു​കാ​രെ ഏ​ൽ​പ്പി​ച്ചു. ഓ​രോ ട്രെ​യി​നു​ക​ളെ​യും ഇ​ത്ത​ര​ത്തി​ൽ ക​രാ​ർ ഉ​റ​പ്പി​ച്ച്​ കൈ​മാ​റു​ക​യാ​ണ്. ദൈ​നം​ദി​ന​മ​ല്ലാ​ത്ത ട്രാ​ക്ക്​ ന​വീ​ക​ര​ണ ജോ​ലി​ക​ൾ​ക്കും ക​രാ​ർ ഉ​റ​പ്പി​ക്കു​ക​യാ​ണ്. മ​റ്റ്​ ഒ​ഴി​വു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കും ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കും ‘ഫി​ക്​​സ​ഡ്​ ​ടേം ​എം​പ്ലോ​യ്​​മെ​ന്‍റ്​’ എ​ന്ന പേ​രി​ൽ ക​രാ​ർ നി​യ​മ​ന​ങ്ങ​ളും തുടങ്ങി. റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യാ​വ​ശ്യ​മി​ല്ലാ​തെ ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ​ക്ക്​ നി​യ​മ​നാ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ ഫി​ക്​​സ​ഡ്​ ​ടേം ​എം​പ്ലോ​യ്​​മെ​ന്‍റ്. ലെ​വ​ൽ ക്രോ​സു​ക​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്ക്​ ഇ​ത്ത​​രം നി​യ​മ​ന​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടി ആക്രമിക്കപ്പെട്ട കേസ്: ‘ ഒരു കുറ്റവും ചെയ്തിട്ടില്ല ‘ ; ബാലചന്ദ്രകുമാർ നൽകിയ മൊഴി കള്ളമെന്നും ശരത്

Next Post

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ ചോദ‍്യംചെയ്യും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ ചോദ‍്യംചെയ്യും

നാട്ടുവൈദ‍്യന്‍റെ കൊലപാതകം: മുഖ‍്യപ്രതിയുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ ചോദ‍്യംചെയ്യും

ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി രാഷ്ട്രീയ തടവുകാരും

ജയിൽ മോചനം: പട്ടികയിൽ സി.പി.എം, ബി.​ജെ.പി രാഷ്ട്രീയ തടവുകാരും

ഗ്യാ​ൻ​വാ​പി പ​ള്ളി: ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

ഗ്യാ​ൻ​വാ​പി പ​ള്ളി: ഹരജി സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം

മരിച്ചെന്ന് ഡോക്ടർ; സംസ്കാരത്തിന് കൊണ്ടുപോകവെ കു‍ഞ്ഞിന് ജീവൻ

മരിച്ചെന്ന് ഡോക്ടർ; സംസ്കാരത്തിന് കൊണ്ടുപോകവെ കു‍ഞ്ഞിന് ജീവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In