• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ ; വലിയ ആശങ്കയെന്ന് നാട്ടുകാര്‍

by Web Desk 01 - News Kerala 24
May 19, 2022 : 11:46 am
in Kerala, News
Reading Time: 1 min read
0
A A
0
തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ ; വലിയ ആശങ്കയെന്ന് നാട്ടുകാര്‍

മലപ്പുറം : തിരൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികള്‍ മഴ കനക്കും മുമ്പേ വെള്ളത്തില്‍ മുങ്ങാനായി. തിരൂര്‍ വെങ്ങാലൂരിലെ കുറ്റികളാണ് വെള്ളത്തിലായത്. പരിസ്ഥിതി ലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണ് ഈ കാഴ്ചകളെന്ന് നാട്ടുകാര്‍ പറയുന്നു.

തിരൂരിന് സമീപം വെങ്ങലൂരിലെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് ഇടവിട്ട് ഇടവിട്ട് സില്‍വര്‍ ലൈന്‍ കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയെല്ലാം മഴയ്ക്ക് മുമ്പ് തന്നെ വെള്ളത്തിലായിരിക്കുന്നു. കുറ്റികള്‍ വെള്ളത്തിലായതിനെക്കുറിച്ചും ഇപ്പോഴുള്ള ദുരിതത്തെക്കുറിച്ചുമാണ് നാട്ടുകാരനായ അബ്ദുള്‍ അസീസിന് പറയാനുള്ളത്. ഒരു മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാലും മുങ്ങി കിടക്കുന്നത്. ഇടവപ്പാതി മഴ പെയ്താൽ ഒന്നര മീറ്ററോളം വെള്ളം കയറും.

പദ്ധതി കൂടി വന്നാൽ ഇവിടത്തെ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്നും ഇവ‍ര്‍ ആശങ്കയായി പങ്കുവയ്ക്കുന്നു.മഴ കനത്താല്‍ ഈ ഭാഗത്ത് അപകടകരമായി വെള്ളം ഉയരുന്നതാണ് മുന്‍ വര്‍ഷകാലങ്ങളിലെ അനുഭവം. പദ്ധതിക്കെതിരെ സമരങ്ങളും സംഘര്‍ഷങ്ങളും കൊടുമ്പിരികൊണ്ട സ്ഥലം കൂടിയാണിത്. രണ്ട് മഴ പെയ്തപ്പോഴേക്കും ഇവിടെ സ്ഥാപിച്ച സില്‍വര്‍ ലൈന്‍ കുറ്റികളെല്ലാം വെള്ളത്തിലായി എന്നല്ല, മറിച്ച് ചില മേഖലകളില്‍ നാട്ടുകാര്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന കടുത്ത പരിസ്ഥിതി പ്രശ്നം കൂടി പരിഗണിക്കപ്പെടണം എന്നതാണ് ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

Next Post

മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും

മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും

അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു ; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം ; ഒരു മരണം , നാല് പേർക്ക് പരിക്ക്

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം ; ഒരു മരണം , നാല് പേർക്ക് പരിക്ക്

ഉച്ചഭക്ഷണത്തിനു ബീഫ് കൊണ്ടുവന്നു; അസം സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക അറസ്റ്റിൽ

ഉച്ചഭക്ഷണത്തിനു ബീഫ് കൊണ്ടുവന്നു; അസം സർക്കാർ സ്കൂളിലെ പ്രധാനാധ്യാപിക അറസ്റ്റിൽ

ഗൂഢാലോചനാ തെളിവു നശിപ്പിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിലെന്ത് ബന്ധം? : കോടതി

ഗൂഢാലോചനാ തെളിവു നശിപ്പിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിലെന്ത് ബന്ധം? : കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021