• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഐപിഎല്ലില്‍ ആകാംക്ഷയുടെ ദിനം ; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി – കണക്കും സാധ്യതകളും

by Web Desk 01 - News Kerala 24
May 19, 2022 : 11:09 am
0
A A
0
ഐപിഎല്ലില്‍ ആകാംക്ഷയുടെ ദിനം ; ജീവന്‍മരണ പോരാട്ടത്തിന് ആര്‍സിബി – കണക്കും സാധ്യതകളും

മുംബൈ : ഐപിഎല്ലിൽ ആർസിബിക്ക് ഇന്ന് ജീവൻമരണ പോരാട്ടം. പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും മാത്രമാണ് സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുന്നത്. തോറ്റാൽ ആദ്യ കിരീടമെന്ന സ്വപ്നം ഇത്തവണയും ഒതുക്കിവയ്ക്കാം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും. ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റല്‍സ് തോൽക്കണം ബാംഗ്ലൂരിന് അവസാന നാലിലെത്താൻ. 13 കളിയിൽ 10ലും ജയിച്ച് മുന്നിലുള്ള ഗുജറാത്തിനെ മറികടക്കുക ആര്‍സിബിക്ക് എളുപ്പമല്ല. വിരാട് കോലി, ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്‍വെൽ, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിങ്ങനെയുള്ള പവർ ഹിറ്റർമാർ തിളങ്ങണം വലിയ സ്കോറിലെത്താൻ.

ബൗളിംഗിലും ആശങ്കയുണ്ട്. ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്‍വുഡിന്‍റെ ശക്തമായ തിരിച്ചുവരവ് ടീം ആഗ്രഹിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ
പഞ്ചാബിനെതിരെ 4 ഓവറിൽ ഓസീസ് താരം വിട്ടുകൊടുത്തത് 64 റൺസാണ്. പവർപ്ലേയിലും ഡെത്ത് ഓവറിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാട്ടാത്ത മുഹമ്മദ് സിറാജിനെ മധ്യഓവറുകളിൽ ഉപയോഗിക്കുകയാകും ഡുപ്ലസിയുടെ മുന്നിലുള്ള വഴി.ഒന്നാംക്വാളിഫയർ നേരത്തെ ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ലൈനപ്പിലെ പോരായ്മകൾ തിരുത്താനുള്ള അവസരമാണിത്. അവസരം കിട്ടാത്തവരെ പരീക്ഷിക്കാനും മാനേജ്മെന്‍റ് തയ്യാറായേക്കും. യാഷ് ദയാലിന് പകരം പ്രദീപ് സാങ്‍വാൻ എത്തിയേക്കും. അൽസാരി ജോസഫിനെ മാറ്റി വീണ്ടും ലോക്കി ഫെർഗ്യൂസന് അവസരം നൽകാനും സാധ്യത. സീസണിൽ നേരത്തെ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ വീഴ്ത്തിയ ആത്മവിശ്വാസമുണ്ട് ഗുജറാത്തിന് മുതല്‍ക്കൂട്ടായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂൾ തുറക്കൽ ; നോട്ട്ബുക്ക് ഉൾപ്പെടെയുള്ള കടലാസ് നിർമിത ഉൽപ്പന്നങ്ങൾക്ക് വില ഉയരും

Next Post

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് ; അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ

തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ ; വലിയ ആശങ്കയെന്ന് നാട്ടുകാര്‍

തിരൂരിൽ ഒറ്റ മഴയിൽ വെള്ളത്തിലായ കെ റെയിൽ കുറ്റികൾ ; വലിയ ആശങ്കയെന്ന് നാട്ടുകാര്‍

മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും

മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും

അമ്മയുടെ ഉറുമ്പരിച്ച മൃതദേഹത്തിനൊപ്പം മകൾ കിടന്നത് 2 ദിവസം

അടിമാലിയിൽ പെട്രോൾ കുപ്പിയേറിൽ പരിക്കേറ്റ യുവാവ് മരിച്ചു ; സംഘർഷം ഉണ്ടായത് കഞ്ചാവ് വിൽപന സംഘങ്ങൾക്കിടയിൽ

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം ; ഒരു മരണം , നാല് പേർക്ക് പരിക്ക്

കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം ; ഒരു മരണം , നാല് പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In