• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജിഎസ്ടി വിധി: കേന്ദ്ര സർക്കാരിന് തിരിച്ചടി

by Web Desk 04 - News Kerala 24
May 20, 2022 : 7:24 am
in India, News
Reading Time: 1 min read
0
A A
0
ജിഎസ്ടി വിധി: കേന്ദ്ര സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി : ഒരു രാജ്യം, ഒരു നികുതി എന്നതാണ് ജിഎസ്ടി സംവിധാനത്തിലൂടെ ഉദ്ദേശിച്ചതെങ്കിൽ, ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ പാലിച്ചുള്ളതാകണം നികുതി സംബന്ധിച്ച നിയമനിർമാണങ്ങളെന്ന് അടിവരയിടുന്നതാണ് സുപ്രീം കോടതി വിധി. നികുതി നിയമനിർമാണത്തിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്നത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന്റെ സുപ്രധാന ഘടകമാണെന്നു കോടതി അടിവരയിട്ടു പറയുന്നു. കോടതിവിധി ഫലത്തിൽ േകന്ദ്രത്തിന്റെ താൽപര്യത്തിനു വിരുദ്ധവും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ജിഎസ്ടി കൗൺസിലിന്റെ തീരുമാനം അന്തിമമാക്കുംവിധമുള്ള ഭരണഘടനാ േഭദഗതിക്കു കേന്ദ്രം ശ്രമിക്കാനും സാധ്യതയുണ്ട്.

ജിഎസ്ടി കൗൺസിൽ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്കു ബാധ്യതയില്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരവിരുദ്ധമായ നിയമങ്ങളുണ്ടാക്കുന്ന സ്ഥിതിയാകുമെന്നാണു കേന്ദ്രം വാദിച്ചത്. എന്നാൽ, ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടുകയെന്നതാണു പ്രധാനമെന്നു വിലയിരുത്തി കേന്ദ്രത്തിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്.കൗൺസിലിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായ വോട്ടവകാശമില്ലെന്നതു പ്രശ്നമായി കോടതി എടുത്തുപറയുന്നു. കേന്ദ്രത്തിനു മൂന്നിലൊന്നു വോട്ടവകാശം എന്നത് ധനകാര്യ ഫെഡറലിസത്തിനു വിരുദ്ധമെന്നാണു വിലയിരുത്തൽ. കാരണം, കേന്ദ്രത്തിന്റെ സമ്മതമില്ലാതെ ഒരു തീരുമാനവും കൗൺസിലിൽ പാസാകില്ല. ഒരു കൂട്ടർക്കു േമൽക്കൈ എന്ന സാഹചര്യം തടയുന്നതുകൂടിയാണ് ഫെഡറലിസ സങ്കൽപമെന്നു കോടതി പറയുന്നു.

പങ്കാളിത്തം മാത്രമല്ല, ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുമുണ്ടാകണം. അങ്ങനെ തീരുമാനത്തിലെത്താനുള്ള ഭരണഘടനാ സ്ഥാപനമായാണ് കൗൺസിലിനെ ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, കൗൺസിൽ ശുപാർശകൾ സർക്കാരുകൾക്കു ബാധകമല്ലെങ്കിൽ ജിഎസ്ടി സംവിധാനം തകരുമെന്ന വാദം അംഗീകരിക്കാനാകില്ല.കൗൺസിൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ശുപാർശ നൽകുമെന്നാണ് 279എ വകുപ്പു പറയുന്നത്. ഈ ശുപാർശയുടെ മൂല്യമെന്തെന്നു വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, കൗൺസിൽ‍ ശുപാർശകൾ നിയമമായി മാറുമെന്ന വാദം കടന്ന കയ്യാണ്. ഭരണഘടനപ്രകാരം നിയമനിർമാണത്തിന് കൗൺസിലിന് അധികാരം നൽകിയിട്ടില്ല. ജിഎസ്ടി നിയമനിർമാണത്തിന് സർക്കാരിനെ സഹായിക്കുന്ന, ശുപാർശ നൽകുന്ന സംവിധാനമാണ് കൗൺസിൽ – കോടതി വിശദീകരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരുന്നുക്ഷാമം: ഇടപെടലിന് മൂന്നംഗ കൺട്രോൾ ടീം ; ജില്ലാതലത്തിൽ ക്രമീകരണങ്ങൾ ഒരുക്കണം

Next Post

തിരഞ്ഞെടുപ്പു പോരിൽ കേസുകളും ; ഇന്നലെ മാത്രം 3 കേസുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരഞ്ഞെടുപ്പു പോരിൽ കേസുകളും ; ഇന്നലെ മാത്രം 3 കേസുകൾ

തിരഞ്ഞെടുപ്പു പോരിൽ കേസുകളും ; ഇന്നലെ മാത്രം 3 കേസുകൾ

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്മയ കേസിൽ വിധി തിങ്കളാഴ്ച ; ഭർത്താവിന് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷ

ചെമ്മീൻകറിയിൽനിന്ന് ഭക്ഷ്യവിഷബാധ?; നാദാപുരത്ത് ഒരു മരണം

ചെമ്മീൻകറിയിൽനിന്ന് ഭക്ഷ്യവിഷബാധ?; നാദാപുരത്ത് ഒരു മരണം

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

കനത്ത മഴയിൽ നേരിയ ആശ്വാസം ; ഇന്നും ജാഗ്രത തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021