• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യു.പിയിൽ പശുക്കടത്തെന്ന് ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
May 20, 2022 : 10:34 pm
in India, News
Reading Time: 1 min read
0
A A
0
യു.പിയിൽ പശുക്കടത്തെന്ന് ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ട് പേർക്ക് പരിക്ക്

ലഖ്നോ: പശുവുമായി പോയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്ക്. ബിതൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ അറവുശാലക്ക് സമീപം രണ്ട് പേർ രാവിലെ പശുക്കളുമായി പോകുന്നത് ക‍ണ്ടെന്നും തടയാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ വെടിയുതിർത്തെന്നുമാണ് കാൺപൂർ ഡി.സി.പി ബി.ബി.ജി.ടി.എസ്. മൂർത്തി പറയുന്നത്. തുടർന്ന്, പൊലീസ് നടത്തിയ വെടിവെപ്പിലാണ് ഫരീദ്, ശെരീഫ് എന്നീ രണ്ടു പേർക്ക് കാലിൽ പരിക്കേറ്റതെന്ന് ഡി.സി.പി വ്യക്തമാക്കി.

അറസ്റ്റിലായവർ പശുക്കടത്ത് നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡി.സി.പി വ്യക്തമാക്കി. പ്രതികളിൽ നിന്ന് രണ്ട് തോക്കുകൾ, വെടിയുണ്ടകൾ, മഴു, കത്തി എന്നിവ കണ്ടെടുത്തെന്നും അദ്ദേഹം അറിയിച്ചു. ഓപറേഷനിൽ പങ്കെടുത്ത പൊലീസ് സംഘത്തിന് കമീഷണർ വിജയ് സിങ് മീണ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

അതേസമയം, കാൺപൂരിലെ ചൗബേപ്പൂർ ബ്ലോക്കിലെ ബാനി ഗ്രാമത്തിൽ അറവുശാലയിൽ പശുവിന്‍റെ മാംസം കണ്ടെത്തിയെന്നാരോപിച്ച് ഒരു സംഘം നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതികൾക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കമീഷണർ വിജയ് സിങ് മീണ അന്ന് വ്യക്തമാക്കിയിരുന്നു.സംഭവത്തിൽ പ്രതിഷേധവുമായി ബജ്റംഗ് ദൾ അടക്കം രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പശുവിനെ കടത്തിയെന്ന് ആരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

Next Post

നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

ഓറഞ്ച് അലർട്ട് പിൻവലിച്ചു; ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ; 10 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

പ്രചാരണത്തിന് തീപിടിച്ചു; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ; വോട്ടർമാരെ പരമാവധി നേരിൽകാണാൻ സ്ഥാനാർഥികൾ

പ്രചാരണത്തിന് തീപിടിച്ചു; പരമാവധി വോട്ടുറപ്പിക്കാൻ മുന്നണികൾ; വോട്ടർമാരെ പരമാവധി നേരിൽകാണാൻ സ്ഥാനാർഥികൾ

ബജറംഗദൾ,പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന് ; ആലപ്പുഴ ന​​ഗരത്തിൽ വൻ പോലീസ് സന്നാഹം

ബജറംഗദൾ,പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന് ; ആലപ്പുഴ ന​​ഗരത്തിൽ വൻ പോലീസ് സന്നാഹം

ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി

ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021