തിരുവനന്തപുരം : സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് നാടകമാണ്. വര്‍ഗീയത തടയാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി നടക്കില്ലെന്നും കല്ലിട്ടാല്‍ പിഴുതുമാറ്റുമെന്നും സതീശന് പറഞ്ഞു.