• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

പെട്രോളിനും ഡീസലിനും പിറകെ വെച്ച് പിടിച്ച് സിഎൻജി ; 2 രൂപ വീണ്ടും വർധിച്ചു

by Web Desk 06 - News Kerala 24
May 21, 2022 : 2:04 pm
in Business, India, News
Reading Time: 1 min read
0
A A
0
ഇന്ധന വില ഭയന്ന് സിഎൻജിയിലേക്ക് ചേക്കേറിയവർക്കും തിരിച്ചടി ; വില കുത്തനെ ഉയരുന്നു

ദില്ലി : സാധാരണക്കാർക്ക് തിരിച്ചടിയായി ദില്ലിയിൽ സിഎൻജി (Compressed Natural Gas) വില വീണ്ടും വർധിച്ചു. കിലോയ്ക്ക് രണ്ട് രൂപയാണ് വർധിച്ചത്. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (Indraprastha Gas Limited) ആണ് ദില്ലിയിലെ സിഎൻജി (CNG) വില വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ 13-ാമത്തെ വർധനവാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സിഎൻജി വില  60 ശതമാനം വർധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് രൂപ വർധിച്ചതോടു കൂടി ദില്ലിയിൽ സിഎൻജി വില കിലോയ്ക്ക് 75.61 രൂപയായി. നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ സിഎൻജി വില 78.17 രൂപയായും ഗുരുഗ്രാമിൽ  83.94 രൂപയായും വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കിലോ സിഎൻജിയ്ക്ക് 30.21 രൂപയാണ് വർധിച്ചത്.

പ്രകൃതിവാതകത്തിന്റെ വില ആഗോളതലത്തില്‍ തന്നെ വര്‍ധിച്ചതാണ്  സിഎൻജിയുടെ വില കൂടാനുള്ള കാരണമെന്നും വില വർധനവ് നിയന്ത്രിക്കാൻ മാനേജ്‌മെന്റ് പ്രവർത്തന ചെലവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഐജിഎൽ ഗ്യാസ് വിതരണ കമ്പനിയുടെ  മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍  പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ദില്ലിയോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും സിഎൻജിയുടെ വില വർധിപ്പിക്കുമെന്ന് ഐജിഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം പിഎൻജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) വില മാറ്റമില്ലാതെ തുടരുന്നു. 45.86 രൂപയാണ് പിഎൻജി വില. കേരളത്തിൽ സിഎൻജിയുടെ വില 82.59 രൂപയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; പരക്കേ മഴ തുടരും ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Next Post

പത്തുവയയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പത്തുവയയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

പത്തുവയയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് 10 വര്‍ഷം തടവും പിഴയും

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

പ്രതിഷേധം ഫലം കണ്ടു ; പരശുറാം എക്സ്‍പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും

ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട ; പുതിയ സംവിധാനം ഉടൻ

ഫോണിൽ വിളിക്കുന്നവരെ അറിയാൻ ട്രൂകോളർ വേണ്ട ; പുതിയ സംവിധാനം ഉടൻ

കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളി ; സി.പി.ഐ.എം പ്രാദേശിക നേതാവിന് സസ്പെൻഷൻ

കെ.എസ്.ഇ.ബി ഓഫിസിലെ ചീത്ത വിളി ; സി.പി.ഐ.എം പ്രാദേശിക നേതാവിന് സസ്പെൻഷൻ

സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേര് കൂടിയാണ് ; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സിസ്റ്റർ ലിനി ആ പോരാട്ടത്തിന്റെ ചുരുക്കപ്പേര് കൂടിയാണ് ; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021