• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യക്കടത്ത് സംഘം എക്സൈസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു : മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
May 21, 2022 : 10:32 pm
in Kerala, News
Reading Time: 1 min read
0
A A
0
മദ്യക്കടത്ത് സംഘം എക്സൈസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു : മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് പരിക്ക്

മ​ഞ്ചേ​ശ്വ​രം: അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​ൻ പി​ന്തു​ട​ർ​ന്നെ​ത്തി​യ എ​ക്സൈ​സ് ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ര്‍കോ​ട് എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജോ​യ് ജോ​സ​ഫ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ര്‍ ദി​വാ​ക​ര​ന്‍, ജീ​പ്പ് ഡ്രൈ​വ​ര്‍ ദി​ജി​ത്ത് എ​ന്നി​വ​രെ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​ പേ​രെ​യും മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ ഉ​പ്പ​ള സോ​ങ്കാ​ലി​ലാ​ണ് സം​ഭ​വം.എ​ക്സൈ​സി​ന്റെ കെ.​എ​ൽ 01 എ.​വി 152 ന​മ്പ​ർ മ​ഹീ​ന്ദ്ര ജീ​പ്പും കെ.​എ 19 എം.​എ 7052 ന​മ്പ​ർ മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്വി​ഫ്റ്റ് ഡി​സ​യ​ര്‍ കാ​റി​ല്‍ മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍ന്നാ​ണ് എ​ക്‌​സൈ​സ് സം​ഘം സോ​ങ്കാ​ലി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​നു​കു​റു​കെ എ​ക്‌​സൈ​സ് ജീ​പ്പ് നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​പ്പി​ലി​ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ മ​ദ്യ​ക്ക​ട​ത്ത് സം​ഘം ശ്ര​മി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റി​ല്‍നി​ന്ന് 110 ലി​റ്റ​ര്‍ ക​ര്‍ണാ​ട​ക നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വാ​ഹ​ന​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ​യും പ​രി​ക്കേ​റ്റ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആ​ദ്യം ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മരിയുപോൾ റഷ്യൻ നിയന്ത്രണത്തിൽ

Next Post

പ്രണയിച്ച് വിവാഹം ചെയ്ത സഹോദരിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സഹോദരങ്ങൾക്ക് വധശിക്ഷ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രണയിച്ച് വിവാഹം ചെയ്ത സഹോദരിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സഹോദരങ്ങൾക്ക് വധശിക്ഷ

പ്രണയിച്ച് വിവാഹം ചെയ്ത സഹോദരിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; സഹോദരങ്ങൾക്ക് വധശിക്ഷ

കണ്ണൂരിൽ സിപിഎം- സിപിഐ സംഘർഷം ;  ഒരാൾക്ക് പരിക്ക്

കണ്ണൂരിൽ സിപിഎം- സിപിഐ സംഘർഷം ; ഒരാൾക്ക് പരിക്ക്

ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

പന്നിക്കെണിയിലെ ദുരൂഹ മരണം: എന്തിന് ശെൽവരാജ് സ്ഥലത്തെത്തി; ദുരൂഹതകളേറെ, പോസ്റ്റ്‍മോർട്ടം ഇന്ന്

പന്നിക്കെണിയിലെ ദുരൂഹ മരണം: എന്തിന് ശെൽവരാജ് സ്ഥലത്തെത്തി; ദുരൂഹതകളേറെ, പോസ്റ്റ്‍മോർട്ടം ഇന്ന്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ചക്രവതച്ചുഴിയുടെ സ്വാധീനം, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; ചക്രവതച്ചുഴിയുടെ സ്വാധീനം, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021