കാസര്‍കോട് : സിൽവർലൈൻ പദ്ധതിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ രംഗത്ത്. ‘പദ്ധതി സിൽവർ ലൈൻ അല്ല ഡാർക്ക് ലൈൻ ആണ്.നന്ദിഗ്രാമിലെ സാഹചര്യം സർക്കാരിന് ഓർമവേണം.’രണ്ട് പ്രളയം ഉണ്ടായ നാടാണ് കേരളം, അപ്പോഴാണ് മതിലുകെട്ടി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്’.പദ്ധതിയിൽ സർക്കാരിന് തന്നെ വ്യക്തതയില്ലെന്നും മേധ പട്കർ വിമര്‍ശിച്ചു.