• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി20 – എഎപി സഖ്യം; മനഃസാക്ഷി വോട്ടിന് ആഹ്വാനം

by Web Desk 04 - News Kerala 24
May 22, 2022 : 4:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ട്വന്റി20 – എഎപി സഖ്യം; മനഃസാക്ഷി വോട്ടിന് ആഹ്വാനം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ലെന്ന് ട്വന്റി20-എഎപി സഖ്യം. മനഃസാക്ഷി വോട്ടിനാണ് ജനക്ഷേമ സഖ്യത്തിന്റെ ആഹ്വാനം. അണികൾക്ക് ഉചിതമായ തീരുമാനമെടുക്കാം. ജയപരാജയങ്ങൾ തീരുമാനിക്കുന്ന നിർണായക ശക്തിയായ ജനക്ഷേമസഖ്യം മാറിയതായി ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു.

ജനക്ഷേമവും വികസനവും മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന രണ്ടു രാഷ്ട്രീയ സംവിധാനങ്ങളാണ് ട്വന്റി20യും എഎപിയും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാക്കില്ല. ഇക്കാരണത്താലണ് സ്ഥാനാർഥികളെ നിർത്താത്തത്.രാഷ്ട്രീയ, സാമൂഹിക സാഹചര്യം വിലയിരുത്തിയശേഷം എല്ലാവരും വോട്ട് ചെയ്യണം. വോട്ടർമാർ പ്രലോഭനങ്ങളിലും സമ്മർദങ്ങളിലും വീഴരുത്. എല്ലാ മുന്നണികളും പിന്തുണ തേടി. ആരുമായും രഹസ്യധാരണയില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല : വിജയ് ബാബുവിനെതിരെ ദുർ​ഗ കൃഷ്ണ

Next Post

പെട്രോൾ വിലയിൽ ഇനി ദിവസവും ‘വികസനം’ ഉണ്ടാകും, പറ്റിക്കുന്നത് നിർത്തണം: രാഹുൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെട്രോൾ വിലയിൽ ഇനി ദിവസവും ‘വികസനം’ ഉണ്ടാകും, പറ്റിക്കുന്നത് നിർത്തണം: രാഹുൽ

പെട്രോൾ വിലയിൽ ഇനി ദിവസവും ‘വികസനം’ ഉണ്ടാകും, പറ്റിക്കുന്നത് നിർത്തണം: രാഹുൽ

ശക്തമായ കാറ്റും മോശം കാലാവസ്ഥയും ; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

ശക്തമായ കാറ്റും മോശം കാലാവസ്ഥയും ; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

10 കോടിയുടെ ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

10 കോടിയുടെ ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

വിസ്മയയ്ക്ക് വിവാഹേതര ബന്ധമെന്ന് വരുത്തിതീര്‍ക്കാനും കിരണ്‍ ശ്രമിച്ചു ; തെളിവായി ഫോണ്‍ സംഭാഷണം

വിസ്മയയ്ക്ക് വിവാഹേതര ബന്ധമെന്ന് വരുത്തിതീര്‍ക്കാനും കിരണ്‍ ശ്രമിച്ചു ; തെളിവായി ഫോണ്‍ സംഭാഷണം

ഞങ്ങൾ ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എവി ഗോപിനാഥ് ; സഹകരണം ശക്തമാക്കാമെന്ന് മുഖ്യമന്ത്രി

ഞങ്ങൾ ഒറ്റക്കെട്ടെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എവി ഗോപിനാഥ് ; സഹകരണം ശക്തമാക്കാമെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021