• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രണ്ടു വർഷമായി പരീക്ഷയില്ല : കരസേനയിൽ ജവാൻ, ക്ലാർക്ക് നിയമനത്തിൽ അനിശ്ചിതത്വം

by Web Desk 04 - News Kerala 24
May 23, 2022 : 7:17 am
0
A A
0
രണ്ടു വർഷമായി പരീക്ഷയില്ല : കരസേനയിൽ ജവാൻ, ക്ലാർക്ക് നിയമനത്തിൽ അനിശ്ചിതത്വം

ന്യൂഡൽഹി: കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലെ പ്രവേശനത്തിനുള്ള റിക്രൂട്മെന്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കോവിഡ് കണക്കിലെടുത്ത് പരീക്ഷ നിർത്തിവച്ചതുമൂലം, 2020 മാർച്ചിനുശേഷം നിയമനം നടന്നിട്ടില്ല. വ്യോമ, നാവിക സേനകളിൽ ഇക്കാലയളവിൽ പതിവ് റിക്രൂട്മെന്റ് നടന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലും കഴിഞ്ഞ വർഷം ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഴുത്തുപരീക്ഷ കോവിഡ് വ്യാപിച്ചതോടെ ഒഴിവാക്കി.

2021 ഫെബ്രുവരിയിൽ നടത്തിയ ഫിസിക്കൽ ടെസ്റ്റ് പാസായ 2500 യുവാക്കളാണ് കേരളത്തിൽ എഴുത്തുപരീക്ഷ കാത്തിരിക്കുന്നത്. പരീക്ഷ നീണ്ടതോടെ ഇവരിൽ പലരും പ്രവേശനത്തിനുള്ള പ്രായപരിധി കടന്നു. ജനറൽ ഡ്യൂട്ടി പ്രവേശനത്തിനുള്ള പ്രായപരിധി 21 വയസ്സാണ്; ക്ലാർക്കിന് 23.കരസേനയുടെ അംഗബലം കുറയ്ക്കാൻ നീക്കം നടക്കുന്നതിനാൽ, പുതിയ റിക്രൂട്മെന്റ് തൽക്കാലം വേണ്ടെന്ന ചിന്തയുണ്ട്. യുവാക്കളെ 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സേനയിലെടുക്കാനുള്ള ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി നടപ്പാക്കാനുള്ള നീക്കവും റിക്രൂട്മെന്റ് വൈകാൻ കാരണമാണെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍ ; ജപ്പാന്‍ സന്ദര്‍ശനം തിരക്കേറിയതും, പ്രധാനപ്പെട്ടതും

Next Post

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; റെഡ് കോർണർ നോട്ടീസിറക്കാൻ പൊലീസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിനെ കണ്ടെത്താൻ എംബസിയുടെ സഹായം തേടി

ബലാത്സംഗക്കേസ്; വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; റെഡ് കോർണർ നോട്ടീസിറക്കാൻ പൊലീസ്

പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം

പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം

പേടിഎം തലപ്പത്ത് വിജയ് ശേഖർ ശർമ്മയ്ക്ക് പുനർ നിയമനം

പേടിഎം തലപ്പത്ത് വിജയ് ശേഖർ ശർമ്മയ്ക്ക് പുനർ നിയമനം

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിലേക്ക് ; പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തതിൽ വിവാദം തുടരുന്നു

പിസി ജോർജ് ഒളിവിൽ ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ; വിദ്വേഷപ്രസംഗം കോടതി നേരിട്ട് പരിശോധിക്കും

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കൊല്ലത്ത്‌ അയൽവാസി ​ഗൃഹനാഥനെ വെട്ടിക്കൊന്നു ; മുൻ വൈരാ​ഗ്യമെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In