• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർഭാടങ്ങളില്ല, അമ്മമാരെ സാക്ഷിയാക്കി മിന്നുചാർത്തി ; പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

by Web Desk 06 - News Kerala 24
May 23, 2022 : 10:58 am
in Kerala, News
Reading Time: 1 min read
0
A A
0
ആർഭാടങ്ങളില്ല, അമ്മമാരെ സാക്ഷിയാക്കി മിന്നുചാർത്തി ; പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി

തവനൂർ : ആർഭാടങ്ങളില്ലാതെ വയോജനമന്ദിരത്തിൽ ഒരുക്കിയ കതിർമണ്ഡപത്തിൽ അമ്മമാരെ സാക്ഷിയാക്കി മുൻ സ്‌പീക്കറും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയായി. സാമൂഹികനീതി വകുപ്പിനു കീഴിലുള്ള മലപ്പുറം തവനൂരിലെ മന്ദിരത്തിൽവെച്ചായിരുന്നു വിവാഹം. മുഖ്യ‌മന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തിരുവനന്തപുരം പിടിപി നഗറിൽ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.

വിവാഹവേദിയിൽവെച്ച് സ്ത്രീധനരഹിത വിവാഹ സംഗമത്തിലേക്ക് ആറുപവൻ സ്വർണാഭരണങ്ങൾ ശ്രീരാമകൃഷ്ണൻ സംഭാവനചെയ്തു. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭരണങ്ങൾ ഏറ്റുവാങ്ങി. എല്ലാ വിശേഷദിവസങ്ങളും ശ്രീരാമകൃഷ്ണനും കുടുംബവും വയോധികർക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്.

അമ്പലത്തിൽ വേണ്ടാ, വയോജന മന്ദിരത്തിലെ അമ്മമാരുടെ സാന്നിധ്യത്തിൽ വിവാഹമെന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹവേദിയായി വയോജനമന്ദിരം തിരഞ്ഞെടുക്കാൻ കാരണം. വിവാഹത്തോടനുബന്ധിച്ച് ഇവിടത്തെ താമസക്കാർക്കെല്ലാം പുതുവസ്ത്രങ്ങളും നൽകി.ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വേദിയിൽ വധൂവരൻമാർക്ക് വരണമാല്യം എടുത്തുകൊടുത്തത്. മന്ത്രി വി. അബ്ദുറഹ്‌മാൻ, എംഎൽഎമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പി. മമ്മിക്കുട്ടി, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഐ.ജി. പി. വിജയൻ, വി.കെ. ശ്രീരാമൻ തുടങ്ങിയവർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. അങ്ങാടിപ്പുറത്തെ ഓഡിറ്റോറിയത്തിലാണ് അതിഥികൾക്ക് സത്കാരമൊരുക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

100 ആദിവാസി യുവതി യുവാക്കളെ എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Next Post

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

വണ്ടിക്കമ്പോളത്തില്‍ വമ്പന്‍ കുതിപ്പ് ; ജർമ്മനിയെ പൊളിച്ചടുക്കി ഇന്ത്യ!

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്‍മയക്കേസില്‍ കിരണ്‍ കുറ്റക്കാരന്‍ ; ജാമ്യം റദ്ദാക്കി

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി ; ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും

കേരളത്തെ പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി ; ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കും

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

തമിഴ്നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ മുല്ലപ്പെരിയാറില്‍ നിന്ന് പൈപ്പിലൂടെ വെള്ളം ; പദ്ധതി തുടങ്ങി

ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

സ്വർണവില വീണ്ടും ഉയർന്നു ; ഇന്നത്തെ സ്വർണവില അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021