• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാർലമെന്‍ററി സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

by Web Desk 04 - News Kerala 24
May 23, 2022 : 8:15 pm
in Kerala, News
Reading Time: 1 min read
0
A A
0
പാർലമെന്‍ററി സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പ്രത്യേക പാർലമെന്‍റ് സമിതി സന്ദർശിക്കും. കേരളവും തമിഴ്നാടും വിഷയത്തിൽ തർക്കം തുടരുന്നതിനിടെ മേയ് 28നാണ് സന്ദർശനം. ഇതിന് മുമ്പായി സമിതി തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും.

അണക്കെട്ടിന്‍റെ സുരക്ഷാഭീഷണി, സംരക്ഷണം, തുറക്കുമ്പോഴുണ്ടായേക്കാവുന്ന വെള്ളപ്പൊക്കം എന്നിവയെ കുറിച്ചുള്ള പഠനം, ചർച്ചകൾ എന്നിവ നടക്കും. ഇടുക്കി അണക്കെട്ട് കൂടി സന്ദർശിച്ച ശേഷം സംസ്ഥാന സർക്കാർ അധികൃതരുമായും ചർച്ച നടത്തും. ജൽ ജീവൻ മിഷന്‍റെയും മറ്റ് മാലിന്യസംസ്കരണ പദ്ധതികളുടെയും പ്രവർത്തനങ്ങളും വിലയിരുത്തും.

സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തെ കേന്ദ്രത്തിൽ നിന്നുള്ള ഉന്നത സമിതി സന്ദർശിക്കുന്നത് അപൂർവമാണ്. ജലവിഭവ സ്ഥിരംസമിതി ചെയർപേഴ്സൺ സഞ്ജയ് ജസ്വാലിന്‍റെ നേതൃത്വത്തിലുള്ള സമിതിയിൽ ലോക്സഭയിൽ നിന്ന് 21ഉം രാജ്യസഭയിൽ നിന്ന് ഏഴും അംഗങ്ങളുണ്ട്. കേരളം തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പ്രതിനിധികളില്ല. കേന്ദ്ര ജലവിഭവ മന്ത്രാലയം അധികൃതർ ഉൾപ്പെടെ നൂറിൽപരം ഉദ്യോഗസ്ഥർ സമിതിയിൽ ഉണ്ട്.തമിഴ്നാട് സർക്കാർ 2021 ഡിസംബറിൽ അറിയിപ്പുനൽകാതെ അണക്കെട്ടിന്‍റെ ഷട്ടർ തുറന്നത് ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ സംഘർഷങ്ങൾക്കിടയാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിജയ് ബാബു ജോർജിയയിൽനിന്ന് ദുബൈയിൽ തിരിച്ചെത്തി

Next Post

അബൂദബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അബൂദബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

അബൂദബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

‘എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല ‘ , ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്

'എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല ' , ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്

ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു

ബക്കറ്റിലെ ‌വെള്ളത്തിൽ വീണ് ഒന്നരവയസ്സുകാരി മുങ്ങിമരിച്ചു

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ സർക്കാർ ഉത്തരവിട്ടു

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ സർക്കാർ ഉത്തരവിട്ടു

പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.

അ‍ര്‍ച്ചന പറഞ്ഞ പൊലീസുകാരുടെ മോശം പെരുമാറ്റം; ആഭ്യന്തര അന്വേഷണവുമായി കൊച്ചി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021