• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

by Web Desk 04 - News Kerala 24
May 23, 2022 : 9:59 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

ആലപ്പുഴ: ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു. വെട്ടുവേനി ആതിര ഭവനത്തിൽ മാധവന്റെ മകൻ അജി (52) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ലോട്ടറി വില്പനക്കിടെ റോഡ് മുറിച്ചു കടക്കുമ്പോൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് അജി മരം മുറിക്കുന്നതിനിടെ വീണ് ഇടതു കാൽ മുട്ടിനു മുകളിൽ വെച്ച് മുറിച്ചു മാറ്റിയിരുന്നു. തുടർന്ന് മത്സ്യ വ്യാപാരം നടത്തി. അതിന് ശേഷമാണ് ലോട്ടറി കച്ചവടത്തിനിറങ്ങിയത്. ദിവസവും 4.30 ന് വീട്ടിൽ നിന്നും ഇറങ്ങി ഹരിപ്പാട് എത്തി മത്സ്യ വ്യാപാരികൾക്ക് ഉൾപ്പടെ ലോട്ടറി നൽകുന്നത് പതിവാണ്. ഇങ്ങനെ വന്ന് മാധവ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിലായിരുന്നു അപകടം. ഭാര്യ: സുലോചന. മക്കൾ: ആതിര, അഖിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനയ് കുമാർ സക്സേന ദില്ലിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ

Next Post

ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികം: ദിലീപ് ഘോഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികം: ദിലീപ് ഘോഷ്

ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് ഉണ്ടാക്കുന്നത് സ്വാഭാവികം: ദിലീപ് ഘോഷ്

ക്വാഡ് ഉച്ചകോടിക്കായി മോദി ഇന്ന് ടോക്കിയോയിൽ

ക്വാഡ് ഉച്ചകോടിക്കായി മോദി ഇന്ന് ടോക്കിയോയിൽ

ഇന്ത്യയിൽ ഒമിക്രോണിന്റെ ഉപവകഭേദം ബി.എ.4; വന്നത് ദക്ഷിണാഫ്രിക്കയിൽനിന്ന്

സൗദിയിൽ പുതിയ കൊവിഡ് കേസുകളിൽ വീണ്ടും വര്‍ധന

ഉമ തോമസിൻ്റെ പത്രിക തള്ളണമെന്ന ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും

വളരുമ്പോൾ മനസ് എങ്ങിനെ രൂപപ്പെടും? റാലികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി

വാഹന പര്യടനത്തിനിടെ ഉമ തോമസിനെ അദ്ഭുതപ്പെടുത്തി കൊച്ചുമിടുക്കിയുടെ മാജിക്

വാഹന പര്യടനത്തിനിടെ ഉമ തോമസിനെ അദ്ഭുതപ്പെടുത്തി കൊച്ചുമിടുക്കിയുടെ മാജിക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021