• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 6, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ലക്ഷദ്വീപിൽ കൃഷി വകുപ്പ് തന്നെ പിരിച്ചുവിട്ടിട്ട് ഇപ്പോൾ നാടകവുമായി ഇറങ്ങിയിരിക്കുന്നു -പ്രഫുൽ പട്ടേലിനെതിരെ ഐഷ

by Web Desk 04 - News Kerala 24
May 24, 2022 : 10:33 pm
0
A A
0
ലക്ഷദ്വീപിൽ കൃഷി വകുപ്പ് തന്നെ പിരിച്ചുവിട്ടിട്ട് ഇപ്പോൾ നാടകവുമായി ഇറങ്ങിയിരിക്കുന്നു -പ്രഫുൽ പട്ടേലിനെതിരെ ഐഷ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കൊച്ചി: ലക്ഷദ്വീപിലെ കവരത്തിയിൽ കഴിഞ്ഞ ദിവസം നടത്തിയ കർഷക സമ്പർക്ക പരിപാടിക്കെതിരെ വിമർശനവുമായി ഐഷ സുൽത്താന. പ്രഫുൽ പട്ടേൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരിപാടിയുടെ ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് വിമർശനം. കവരത്തിയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ കർഷക സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തെന്നും പഴം, പച്ചക്കറി വിത്തുകൾ വിതരണം ചെയ്തെന്നും പ്രഫുൽ പട്ടേൽ ഫേസ്ബുക്കിൽ അറിയിച്ചിരുന്നു. എന്നാൽ, കൃഷിവകുപ്പ് തന്നെ പിരിച്ച് വിട്ടിട്ട് ഇപ്പോൾ വിത്ത് നാടകവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ഐഷ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

ncs-up
Rajan-up
previous arrow
next arrow

3000 ആളുകളെ ജോലിയിൽനിന്നും പിരിച്ചുവിട്ട്, രോഗികൾക്ക് പോലും യാത്ര ചെയ്യാനുള്ള കപ്പലുകൾ ഇല്ലാതെ ജനം ബുദ്ധിമുട്ടുമ്പോൾ, ദ്വീപുകളിലെ ആശുപത്രികളിൽ ഡോക്ടർമാരും പനിക്കുള്ള ഗുളിക പോലും ഇല്ലാത്ത അവസ്ഥയിലുമാണ് ഈ വിത്ത് നാടകമെന്ന് ഐഷ കുറ്റപ്പെടുത്തുന്നു.

ALA-up
self
previous arrow
next arrow

ഫേസ്ബുക്ക് പോസ്റ്റ്:
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒരുപാട് പ്രഹസന നാടകങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ അത്തരം മറ്റൊരു നാടകം കൂടി ഇന്ന് അരങ്ങേറിയിരിക്കയാണ് Farmers’ outreach program പോലും, അതായത് കൃഷിവകുപ്പ് തന്നെ പിരിച്ച് വിട്ടിട്ട് ഇപ്പൊ വിത്ത് നാടകമായി ഇറങ്ങിയേക്കുവാണ്.

Rajan-up
self
previous arrow
next arrow

1: അവിടെ രോഗികൾക്ക് പോലും യാത്ര ചെയ്യാനുള്ള കപ്പലുകൾ ഇല്ലാതെ ഈ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ആണ് അയാളുടെ ഒരു വിത്ത് നാടകം…

2: 3000 ആളുകളെ ജോലികളിൽ നിന്നും പിരിച്ച് വീട്ടിട്ടാണ് അയാളുടെ ഒരു വിത്ത് നാടകം…

3: ലക്ഷദ്വീപിന്റെ തന്നെ മൊത്തം ഇക്കണോമിക്ക് തകർത്ത് തരിപ്പണമാക്കിട്ടാണ് അയാളുടെ ഒരു വിത്ത് നാടകം…

4: പത്ത് ദ്വീപുകളിലെ ഹോസ്പിറ്റലുകളിൽ, ഡോക്ടർമ്മാരുമില്ല, പനിക്കുള്ള ഗുളിക പോലും ഇല്ലാത്തൊരു സ്ഥിതിയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

5: ലക്ഷദ്വീപിലേക്ക് ഓടിക്കൊണ്ടിരുന്ന ഏഴ് കപ്പലുകളിൽ നിന്നും അത് രണ്ടായി വെട്ടി കുറച്ചിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

6: ലക്ഷദ്വീപിലെ പഴയ കോളേജുകളിലേക്ക് പുതിയ പെയിന്റ് അടിച്ചു അത് പുതിയതാണെന്ന് വരുതി, അവിടത്തെ ടീച്ചർമ്മാരെയും പിരിച്ച് വിട്ടിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

7: മത്സ്യബന്ധന തൊഴിലാളികളുടെ ശ്ശെഡ്ഡുകൾ തകർത്ത് തരിപ്പണമാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

8: പോലിസ് ലോക്കപ്പ് പോലും കാലിയായി കിടക്കുന്ന ദ്വീപിലേക്ക് 26 കോടിയുടെ ജയിൽ പണിയാനുള്ള കൊട്ടേഷൻ ഉണ്ടാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

9: ലക്ഷദ്വീപിലെ തെങ്ങുകളിലേക്ക് കാവി പെയിന്റ് അടിച്ചു അതൊക്കെ കീടനാശിനികൾ നശിക്കാനാണെന്ന് പറഞ്ഞുണ്ടാക്കിയ ഓന്റെ വിത്ത് നാടകം…

10: ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ മാംസാഹാരം കഴിച്ചാൽ ഉറങ്ങി പോകുമെന്ന് പറഞ്ഞുണ്ടാക്കിയവനാണ് ഇന്ന് വിത്ത് നാടകം നടത്തിയത്…

11: വികസനത്തിന്റെ പേരും പറഞ്ഞ് ആ നാട്ടുകാരെ അവരവരുടെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചയാളാണ് ഇന്ന് വിത്ത് നാടകം നടത്തിയത്…

12: ഒരൊറ്റ ഗുണ്ടകൾ പോലുമില്ലാത്ത ലക്ഷദ്വീപിലേക്കാണ് ഗുണ്ടാ ആക്റ്റ് കൊണ്ട് വരാൻ ശ്രമിച്ച , ആ വ്യക്തിയാണ് ഇന്ന് വിത്ത് നാടകം നടത്തിയത്…

13: പണ്ട് ഉണ്ടായിരുന്ന പെട്രോൾ പമ്പ്, അതിപ്പോ പുതിയതായി ഉൽഘടനം ചെയ്തിട്ട് അത് വാർത്തയാക്കി പ്രചരിപ്പിച്ചിട്ട് കൂടി,ഇന്നാ ആ നാട്ടിൽ പെട്രോളും ഡീസലും പോയിട്ട് മണ്ണെണ്ണ പോലും ഇല്ലാത്ത അവസ്ഥയാക്കിട്ടാണ് ഓന്റെ ഒരു വിത്ത് നാടകം…

ഇനി താങ്കൾ തന്നെ പറ ഇങ്ങനെ വിത്ത് നാടകം നടത്തിയാൽ മാത്രം മതിയോ ദാസാ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

മോറിസ് കോയിൻ തട്ടിപ്പ്; ഒരാൾ കൂടി അറസ്​റ്റിൽ

Next Post

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷിനെ വധിക്കാൻ ശ്രമം: സദ്ദാം ഹുസൈന്റെ ജീവനക്കാരൻ പിടിയിൽ

Related Posts

പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​മന്ത്രി കെബി ​ഗണേഷ് കുമാർ

പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​മന്ത്രി കെബി ​ഗണേഷ് കുമാർ

June 6, 2025
ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

June 6, 2025
അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള സംസ്ഥാനത്തെ മോളിക്യുലര്‍ ലാബിലെ ആദ്യ ടെസ്റ്റ് വിജയം

അമീബിക്ക് മസ്തിഷ്‌ക ജ്വരം കണ്ടെത്താനുള്ള സംസ്ഥാനത്തെ മോളിക്യുലര്‍ ലാബിലെ ആദ്യ ടെസ്റ്റ് വിജയം

June 6, 2025
ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

ബലി പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

June 6, 2025
ഷിബിന്‍ വധക്കേസ് ; ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി

ഷിബിന്‍ വധക്കേസ് ; ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി

June 6, 2025
മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

June 6, 2025
Next Post
അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷിനെ വധിക്കാൻ ശ്രമം: സദ്ദാം ഹുസൈന്റെ ജീവനക്കാരൻ പിടിയിൽ

അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷിനെ വധിക്കാൻ ശ്രമം: സദ്ദാം ഹുസൈന്റെ ജീവനക്കാരൻ പിടിയിൽ

ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു

ബിജെപി ദളിത് മോർച്ചാ നേതാവിനെ വെട്ടിക്കൊന്നു

ശ്രീനിവാസൻ വധക്കേസ് : ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേർ കൂടി അറസ്റ്റിൽ

ശ്രീനിവാസൻ വധക്കേസ് : ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേർ കൂടി അറസ്റ്റിൽ

പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി; സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു

പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തിരിച്ചെത്തി; സ്വകാര്യ ചടങ്ങുകളിൽ പങ്കെടുത്തു

അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബൈ പോലീസ്

അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി ദുബൈ പോലീസ്

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In