• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

by Web Desk 06 - News Kerala 24
May 26, 2022 : 8:57 am
0
A A
0
സ്കൂൾ പടിക്കെട്ടിലും പരിസരത്തും നിറയെ ചുവന്ന നിറത്തിൽ സോറി എന്നെഴുതി വച്ച് അജ്ഞാതർ

ബെം​ഗളുരു : ബെംഗളുരുവിലെ സ്കൂളിന്റെ പടികളിലും പരിസരങ്ങളിലും സമീപത്തെ തെരുവിലെ മതിലുകളിലും പെയിന്റ് ഉപയോഗിച്ച് സോറി എന്നെഴുതി വച്ച് അജ്ഞാതർ. ആരാണ് ഇത് ചെയ്തതെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവിടേക്ക് ബൈക്കിൽ രണ്ട് പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫുഡ് ഡെലിവറി ചെയ്യുന്നവരുടേതിന് സമാനമായൊരു ഭാഗ് ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും അതിൽ നിന്നാണ് ചായം പുറത്തെടുത്തതെന്നും സിസിടിവിയിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും വെസ്റ്റ് ബെംഗളുരു ഡിസിപി സജ്ഞീവ് പാട്ടീൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മതവിദ്വേഷ പ്രസം​ഗം : പി സി ജോർജ് പൂജപ്പുര ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Next Post

വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വയര്‍ വീര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പി.സി.ജോര്‍ജ് ഒടുവില്‍ ജയിലില്‍ ; മാറ്റിയത് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക്

പി.സി.ജോര്‍ജ് ഒടുവില്‍ ജയിലില്‍ ; മാറ്റിയത് തിരുവനന്തപുരം ജില്ലാ ജയിലിലേക്ക്

വിദ്വേഷ മുദ്രാവാക്യം വിളി ; കുട്ടിക്ക് പരിശീലനം നൽകി ; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ട്

വിദ്വേഷ മുദ്രാവാക്യം വിളി ; കുട്ടിക്ക് പരിശീലനം നൽകി ; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ട്

പി സി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര ; അറസ്റ്റ് പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രി കൊടുത്ത ഉറപ്പ് – ബിജെപി

പി സി ജോർജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര ; അറസ്റ്റ് പോപ്പുലർ ഫ്രണ്ടിനു മുഖ്യമന്ത്രി കൊടുത്ത ഉറപ്പ് - ബിജെപി

കാരുണ്യ പ്ലസ് KN- 422 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 422 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In