• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർപ്രദേശ്- 2020 ൽ കോവിഡ് മരണത്തിൽ മുന്നിൽ

by Web Desk 04 - News Kerala 24
May 28, 2022 : 6:27 am
in India, News
Reading Time: 1 min read
0
A A
0
മഹാരാഷ്ട്ര, മണിപ്പൂർ, ഉത്തർപ്രദേശ്- 2020 ൽ കോവിഡ് മരണത്തിൽ മുന്നിൽ

ന്യു ഡൽഹി: 2020ൽ രാജ്യത്ത് കോവിഡ് മരണത്തിൽ ഒന്നാമത് മഹാരാഷ്ട്ര. ഉത്തർപ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.17.7 ശതമാനമാണ് മഹാരാഷ്ട്രയിലെ മരണനിരക്ക്. മണിപ്പൂരിൽ 15.7, ഉത്തർപ്രദേശ് 15, ഹിമാചൽ പ്രദേശ് 13.5, ഉത്തരാഖണ്ഡ് 12.8, ആന്ത്ര 12, പഞ്ചാബ് 11.9, ഡൽഹി 10.8 എന്നിങ്ങനെയാണ് ശതമാനക്കണക്ക്. 2020 ൽ 1.6 ല‍ക്ഷം കോവിഡ് മരണങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 1,14,217 പുരുഷന്മാരും 46,401 സ്ത്രീകളുമാണ്.

മരണകാരണം വ്യക്തമാക്കുന്ന 2020ലെ റിപ്പോർട്ടുകൾ പ്രകാരം 70നും അതിനുമുകളിലും പ്രായമുള്ളവരാണ് കോവിഡ് കാരണം മരണപ്പെട്ടതിൽ അധികവും. 29.4 ശതമാനമാണിത്. മറ്റ് അസുഖങ്ങൾ കൂടി ഉള്ളതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 55നും 64നും ഇടയിൽ പ്രായമുള്ളവരിൽ 23.9 ശതമാനമാണ് മരണനിരക്ക്.

കോവിഡിനു ശേഷം ഇന്ത്യയിൽ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ മരണങ്ങളിൽ 8.9 ശതമാനവും കോവിഡ് മൂലമാണ്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 5,24,525 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പല കോവിഡ് കേസുകളും മൂടിവെക്കുന്നുവെന്നത് മരണനിരക്ക് വ്യക്തമാക്കുന്നതിനെ ബാധിക്കുന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവ് പിടിയിൽ

Next Post

സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും ; ജാഗ്രത നിർദ്ദേശമില്ല, 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഇക്കുറി മൺസൂൺ സാധാരണ നിലയിലെന്ന് പ്രവചനം ; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും ; ജാഗ്രത നിർദ്ദേശമില്ല, 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ്

സുരക്ഷാ പരിശോധനകൾ തൃപ്തികരം ; ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

സുരക്ഷാ പരിശോധനകൾ തൃപ്തികരം ; ഏറ്റുമാനൂർ - ചിങ്ങവനം റെയിൽ ഇരട്ട പാത നാളെ കമ്മീഷൻ ചെയ്യും

തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് കാർത്തി ചിദംബരം

ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ കോഴ ; കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം ; ബിൽ പാസാക്കി

ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം ; ബിൽ പാസാക്കി

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ആസാദി മാർച്ചിനിടെ കലാപം ; ഇമ്രാൻഖാന്റെ പേരിൽ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021