• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

by Web Desk 04 - News Kerala 24
May 30, 2022 : 4:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

മലപ്പുറം: സംസ്ഥാനത്തെ ഏക പാൽപ്പൊടി യൂണിറ്റ് ആരംഭിക്കാൻ മിൽമ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂർക്കനാട്ടിൽ ആണ് മിൽമ മെഗാ പൗഡറിംഗ് യൂണിറ്റ് ആരംഭിക്കുക. 12.5 ഏക്കറിൽ സ്ഥാപിക്കുന്ന യൂണിറ്റ് സംസ്ഥാനത്തെ ആദ്യത്തെ ഒരേയൊരു പാൽപ്പൊടി നിര്‍മ്മാണ ഫാക്ടറിയാകും. അടുത്ത വർഷം മാർച്ചോടെ യൂണിറ്റ് തുടങ്ങാനാകുമെന്നാണ് മിൽമ അധികൃതരുടെ പ്രതീക്ഷ. 100 കോടി രൂപ മുതൽ മുടക്കിലാണ് പാൽപ്പൊടി യുണിറ്റ് തയ്യാറാകുന്നത്.

ഇതിനു മുൻപ് ആലപ്പുഴയിൽ മിൽമയ്ക്ക് ചെറിയ പൗഡറിംഗ് യൂണിറ്റ് ഉണ്ടായിരുന്നു. എന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് ഇത് അടച്ചുപൂട്ടുകയായിരുന്നു. കോവിഡ് 19 മഹാമാരി സമയത്ത് വിൽക്കാൻ കഴിയാതെ ആയിരക്കണക്കിന് ലിറ്റർ പാൽ മിൽമയ്ക്ക് പ്രതിദിനം മിച്ചം വന്നിരുന്നു. ഇങ്ങനെ മിച്ചം വരുന്ന പാൽ കർണാടകയിലും തമിഴ്നാട്ടിലും കൊണ്ടുപോയാണ് പൊടിയാക്കി തിരിച്ച് കൊണ്ട് വരുന്നത്. എന്നാൽ പിന്നീട് ഇതിലും തടസ്സങ്ങൾ നേരിട്ടു.

ഇതിനെ തുടർന്നാണ് മിൽമ പുതിയ പൗഡറിംഗ് യൂണിറ്റിന്റെ പദ്ധതികൾ തയ്യാറാക്കിയത്. സ്വീഡിഷ് ബഹുരാഷ്ട്ര കമ്പനിയായ ടെട്രാ പാക്ക് ആണ് മിൽമയ്ക്കായി ആധുനിക പാൽപ്പൊടി നിര്‍മ്മാണ യന്ത്രങ്ങൾ നിർമ്മിക്കുന്നത്. ഈ യന്ത്രങ്ങൾക്ക് മാത്രം 51 കോടി രൂപയോളം ചെലവ് വരും. 54.5 കോടി രൂപയ്ക്കാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഭാവിയിൽ കൂടുതൽ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് മുന്നിൽ കണ്ടാണ് മിൽമ 100 കോടി രൂപയുടെ പദ്ധതിയിലേക്ക് എത്തിയത്. മലബാറിൽ ഡയറി പ്ലാന്റില്ലാത്ത ഏക ജില്ല മലപ്പുറം ആയതിനാലാണ് പൗഡറിങ് യുണിറ്റിനായി മൂർക്കനാട് തിരഞ്ഞെടുത്തതെന്ന് മിൽമ ചെയർമാൻ കെ. മണി പറഞ്ഞു.

ഒരു കിലോ പാൽപ്പൊടി ഉണ്ടാക്കാൻ 10 ലിറ്റർ പാൽ വേണ്ടിവരും. പാലിന് മാത്രം ഒരു കിലോഗ്രാമിന് 360 രൂപ വരും. വിപണിയിൽ ലഭ്യമായ ജനപ്രിയ ബ്രാൻഡുകളുമായി മിൽമ കടുത്ത മത്സരം നേരിടേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് മാസത്തിനുള്ളിൽ പാൽ പൊടിയാക്കാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തങ്ങളും ഇതോടൊപ്പം നടക്കും.നിലവിൽ കേരളത്തിൽ പ്രതിദിനം 15 ലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്, ഇതിൽ പകുതിയിലേറെയും മലബാറിൽ നിന്നാണ്. പൗഡറിങ് പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിനം 17 ലക്ഷം ലിറ്റർ വരെ സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മിൽമ അധികൃതർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊൽക്കത്തയിൽ വീണ്ടും യുവ മോഡൽ ജീവനൊടുക്കി; 2 ആഴ്ചയ്ക്കിടെ 4 മരണം

Next Post

6 വർ‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ കൂടിയെന്ന് മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
6 വർ‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ കൂടിയെന്ന് മുഖ്യമന്ത്രി

6 വർ‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ കൂടിയെന്ന് മുഖ്യമന്ത്രി

ക്ഷേത്രം നവീകരിക്കാനെന്ന പേരിൽ പണം തട്ടി; യൂട്യൂബർ അറസ്റ്റിൽ

ക്ഷേത്രം നവീകരിക്കാനെന്ന പേരിൽ പണം തട്ടി; യൂട്യൂബർ അറസ്റ്റിൽ

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആത്മവിശ്വാസം കൂടി, പി.ടിയേക്കാൾ ഭൂരിപക്ഷം ഉമയ്ക്ക് ലഭിക്കും: സതീശൻ

ആത്മവിശ്വാസം കൂടി, പി.ടിയേക്കാൾ ഭൂരിപക്ഷം ഉമയ്ക്ക് ലഭിക്കും: സതീശൻ

കാസര്‍കോട്ട് എന്‍‍ഡോസള്‍ഫാന്‍‌ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കാസര്‍കോട്ട് എന്‍‍ഡോസള്‍ഫാന്‍‌ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021