• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഊരിൽ കയറാൻ പാസ്: സർക്കാർ കെടുകാര്യസ്ഥത മറച്ചുവെക്കാനും വംശീയ മതിൽ തീർക്കാനുമുള്ള സർക്കുലർ തള്ളിക്കളയുക -അർച്ചന പ്രജിത്ത്

by Web Desk 04 - News Kerala 24
May 30, 2022 : 8:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ഊരിൽ കയറാൻ പാസ്: സർക്കാർ കെടുകാര്യസ്ഥത മറച്ചുവെക്കാനും വംശീയ മതിൽ തീർക്കാനുമുള്ള സർക്കുലർ തള്ളിക്കളയുക -അർച്ചന പ്രജിത്ത്

തിരുവനന്തപുരം: ഊരുകളെ പാർട്ടി ഗ്രാമങ്ങളാക്കാനും സർക്കാരിന്റെ കെടുകാര്യസ്ഥത മറച്ചു വെക്കാനുമുള്ള സർക്കുലർ തള്ളിക്കളയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്. ആദിവാസി ഊര് സന്ദർശനം 14 ദിവസം മുമ്പ് അപേക്ഷ നൽകി പാസ് നേടുന്നവർക്ക് മാത്രമാക്കി നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് വംശീയ മതിൽ തീർത്ത് ആദിവാസി സമൂഹത്തെ പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തുന്നതാണ്. ആദിവാസി സമൂഹങ്ങൾക്കിടയിൽ സാമൂഹികമായ ഇടപെടൽ നടത്തുന്ന സന്നദ്ധ ശ്രമങ്ങളെ ഇല്ലാതാക്കുകയും സർക്കാർ വീഴ്ചകൾ മറച്ചുവെക്കാനും വഴിയൊരുക്കുന്നതാണ് ഈ ഉത്തരവ്.

പട്ടിണി മരണങ്ങൾ, ശിശു മരണങ്ങൾ, സർക്കാർ ഫണ്ടുകളിലെ ക്രമക്കേട് എന്നിവ പൊതു സമൂഹത്തിൽ ഉയർത്തിക്കൊണ്ട് വരുന്നതിൽ വ്യത്യസ്ത സാമൂഹിക പ്രസ്ഥാനങ്ങളുടെ ഈ മേഖലയിലെ സാന്നിദ്ധ്യം സഹായകരമായിട്ടുണ്ട്. ഏകാധ്യാപക വിദ്യാലയങ്ങൾ നിർത്തലാക്കിക്കൊണ്ടും എസ്.ടി പ്രമോട്ടർമാരായി സി.പി.എം പ്രവർത്തകരെ മാത്രം നിയമിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്പര സഹവർത്തിത്തത്തിനു വിലങ്ങു നിൽക്കുന്ന വംശീയമായ സർക്കാർ ഉത്തരവിനെതിരെ ബഹുജനങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്ന് വരേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്ത് ഇഡി

Next Post

ഓടിയെത്തി കൈകളിൽ താങ്ങിയെടുത്തത് ഒരു മനുഷ്യജീവൻ; സജീറിന്‍റെ ധീരതക്ക് അഭിനന്ദനപ്രവാഹം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓടിയെത്തി കൈകളിൽ താങ്ങിയെടുത്തത് ഒരു മനുഷ്യജീവൻ; സജീറിന്‍റെ ധീരതക്ക് അഭിനന്ദനപ്രവാഹം

ഓടിയെത്തി കൈകളിൽ താങ്ങിയെടുത്തത് ഒരു മനുഷ്യജീവൻ; സജീറിന്‍റെ ധീരതക്ക് അഭിനന്ദനപ്രവാഹം

പുരസ്കാരത്തിന്‍റെ സന്തോഷം അവഗണന നേരിട്ട സമൂഹത്തിന് സമർപ്പിക്കുന്നു -ചലച്ചിത്ര അവാർഡ് ജേതാവ് നേഹ

പുരസ്കാരത്തിന്‍റെ സന്തോഷം അവഗണന നേരിട്ട സമൂഹത്തിന് സമർപ്പിക്കുന്നു -ചലച്ചിത്ര അവാർഡ് ജേതാവ് നേഹ

പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവം: അന്വേഷണ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

മുംബൈയിലെ ഹോട്ടൽ മുറിയിൽ ഏഴു വയസ്സുകാരി‌യെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിലെ ഹോട്ടൽ മുറിയിൽ ഏഴു വയസ്സുകാരി‌യെ മരിച്ച നിലയിൽ കണ്ടെത്തി

തെങ്കാശി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

തെങ്കാശി ദേശീയപാതയിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021