• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊവിഡ് പ്രകടനത്തെ സാരമായി ബാധിച്ചു ; ഇറ്റലിക്കെതിരെ മത്സരത്തിന് ശേഷം ലിയോണല്‍ മെസി

by Web Desk 01 - News Kerala 24
June 2, 2022 : 11:18 am
0
A A
0
കൊവിഡ് പ്രകടനത്തെ സാരമായി ബാധിച്ചു ; ഇറ്റലിക്കെതിരെ മത്സരത്തിന് ശേഷം ലിയോണല്‍ മെസി

ലണ്ടന്‍ : കൊവിഡ് ബാധ തന്നെ സാരമായി ബാധിച്ചുവെന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. കൊവിഡ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കളിക്കളത്തില്‍ ഓടാന്‍ പ്രയാസപ്പെട്ടു. കൊവിഡ് ബാധയുടെ പാര്‍ശ്വഫലങ്ങള്‍ തനിക്ക് വളരേയേറെ പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും മെസി പറഞ്ഞു. ക്രിസ്മസ് അവധിക്കായി അര്‍ജന്റീനയിലേക്ക് പോയപ്പോഴാണ് മെസി കൊവിഡ് ബാധിതനായത്. ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ മെസി ആദ്യ സീസണില്‍ ആകെ 11 ഗോളും 14 അസിസ്റ്റുമാണ് നേടിയത്.

അതേസമയം ഫൈനലിസിമയില്‍ മിന്നുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. ക്ലബ്ബ് ഫുട്‌ബോളില്‍ അത്രനല്ലകാലമായിരുന്നില്ലെങ്കിലും ഇന്നലെ രണ്ട് ഗോളിനും വഴിയൊരുക്കി എന്ന് മാത്രമല്ല മെസ്സിയുടെ മുന്നേറ്റവും പ്രകടനവും ഇന്നത്തെ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുടക്കം മുതല്‍ മുന്‍തൂക്കം നല്‍കുകയും ചെയ്തു. ഗോളെന്ന് തോന്നിച്ച അരഡസനോളം അവസരങ്ങളുണ്ടാക്കാനായി. ലോകകപ്പ് കിരീടം നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുന്നമെസി അക്ഷരാര്‍ത്ഥത്തില്‍ അതിനോട് നീതിപുലര്‍ത്തുന്ന പ്രകടനമായിരുന്നു ഇന്നലെ നടത്തിയത്. യൂറോ ചാംപ്യന്മാരെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ ഇനി മെസ്സിക്കും സംഘത്തിനും ഖത്തറിലേക്ക് പോവുകയും ചെയ്യാം.

ലാറ്റിനമേരിക്കന്‍ ടീമുകളേക്കാള്‍ മികവ് യൂറോപ്പിലാണെന്ന എംബപ്പെയുടെ വാദമൊക്കെ വലിയ വിവാദമായി, ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ യൂറോ ചാംപ്യന്മാര്‍ക്ക് മുകളില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിന്റെ ജയം എന്നതും ശ്രദ്ധേയമാണ്. ഇറ്റലിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലാതുറോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല എന്നിവരാണ് ഗോളുകള്‍ നേടിയത്. രണ്ട് അസിസ്റ്റുമായി മെസി കളം നിറഞ്ഞു. കളിയിലെ താരവും മെസി ആയിരുന്നു.

വെബ്ലിയില്‍ തുടക്കം മുതല്‍ അര്‍ജന്റീനയുടെ നിയന്ത്രണമായിരുന്നു. ഇറ്റലി കാഴ്ചക്കാരുടെ റോളില്‍. ഇരുപത്തിയെട്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം മാര്‍ട്ടിനസ് വലയിലാക്കി ലീഡ് സമ്മാനിച്ചു.  ആദ്യപകുതിയുടെ അധിക സമയത്ത് ഏഞ്ചല്‍ ഡി മരിയയുടെ ചിപ്പ് ഗോള്‍ ലീഡ് രണ്ടാക്കി. അവസാന മിനിറ്റില്‍ വീണ്ടും മെസിയുടെ നീക്കത്തിനൊടുവില്‍ ഡിബാല ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഫിനിഷിങ്ങിലെ പിഴവും ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയുടെ മികവും ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീനന്‍ വിജയത്തിന് ഇനിയും മാറ്റ് കൂടിയേനെ. ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനിക്ക് ജയത്തോടെയുള്ള വിടവാങ്ങല്‍ കൊടുക്കാനും ഇറ്റലിയ്ക്കായില്ല. 29 വര്‍ഷത്തിന് ശേഷമുള്ള കോപ്പ-യൂറോ ചാംപ്യന്‍മാരുടെ പോരാട്ടം മെസിയും കൂട്ടരും ആരാധകര്‍ക്ക് മറക്കാനാവാത്തതാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തല ചുമരിൽ ഇടിച്ചു – പലതവണ ചവിട്ടി ; മകന്റെ ക്രൂരമർദ്ദനത്തിനിരയായ വയോധിക ചികിത്സയിവിരിക്കെ മരിച്ചു

Next Post

ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

ജോ ജോസഫിന്റെ വ്യാജ വിഡിയോ ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്ട്

ജോ ജോസഫിന്റെ വ്യാജ വിഡിയോ ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്ട്

രാജ്യസഭ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിലും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു

രാജ്യസഭ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിലും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

സ്വന്തം വീട്ടില്‍ ചാരായ വില്‍പ്പന ; 12 ലിറ്ററുമായി നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

സമുദ്രമാര്‍ഗം ലഹരിമരുന്ന് കടത്താന്‍ ശ്രമം ; 200 കിലോ ഹാഷിഷ് കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In