• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായില്‍ മീന്‍ കയറി , പിന്നീട് സംഭവിച്ചത്

by Web Desk 04 - News Kerala 24
June 2, 2022 : 8:15 pm
in News, World
Reading Time: 1 min read
0
A A
0
മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായില്‍ മീന്‍ കയറി , പിന്നീട് സംഭവിച്ചത്

തായ്‌ലാന്‍ഡ്: മത്സ്യബന്ധനത്തിനിടെ യുവാവിന്റെ വായിൽ മീൻ കയറി. പിന്നീട് യുവാവിന് വേണ്ടി വന്നത് മണിക്കൂറോളമുള്ള ശസ്ത്രക്രിയ. തായ്‌ലൻഡിലാണ് സംഭവം. വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മീൻ വായിൽപോയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

മത്സ്യം യുവാവിന്റെ തൊണ്ടയ്ക്കും നാസികാദ്വാരത്തിനും ഇടയിൽ കുടുങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. മത്സ്യം തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. കുറെ നേരം പരിശ്രമിച്ചെങ്കിലും തൊണ്ടയിൽ നിന്നും മീനിനെ പുറത്തെടുക്കാൻ സാധിച്ചില്ല. ഉടൻ തന്നെ യുവാവിനെ ഫത്തലുങ് പ്രവിശ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എക്‌സറേയില്‍ മീന്‍ ശരീരത്തില്‍ എവിടെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയാണ് മീനിനെ പുറത്തെടുത്തത്. യുവാവിന്റെ അവയവങ്ങള്‍ തകരാര്‍ സംഭവിക്കാത്ത വിധം സങ്കീര്‍ണമായ രീതിയിലായിരുന്നു ശസ്ത്രക്രിയ. ഒടുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു. മീനിന് അഞ്ച് ഇഞ്ചോളം വലുപ്പം ഉണ്ടായിരുന്നു. തുടർന്ന് മണിക്കൂറോളം നടത്തിയ ശസ്ത്രക്രിയയിൽ മീനിനെ പുറത്തെടുത്തു. യുവാവ് സുഖം പ്രാപിച്ച്‌ വരികയാണെന്നും ഉടൻ ആശുപത്രി വിടാമെന്നും ‍ആശുപത്രി ഓഫീസർ ശർമ്മശ്രീ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്കപ്പ് അതിക്രമം ഉണ്ടായാൽ പിരിച്ചുവിടൽ ; പൊലീസ് അതിക്രമങ്ങൾക്ക് എതിരെ കടുത്ത നടപടിയെന്ന് സർക്കാർ

Next Post

കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

രാജ്യത്ത് കൊവിഡ് കൂടുന്നു ;  24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

രാജ്യത്ത് കൊവിഡ് കൂടുന്നു ; 24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് കളക്ടർ

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് കളക്ടർ

തൃശ്ശൂരിൽ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തൃശ്ശൂരിൽ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021