• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് കൊവിഡ് കൂടുന്നു ; 24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

by Web Desk 04 - News Kerala 24
June 2, 2022 : 8:48 pm
in India, News
Reading Time: 1 min read
0
A A
0
രാജ്യത്ത് കൊവിഡ് കൂടുന്നു ;  24 മണിക്കൂറിനിടെ 3712 കേസുകൾ, ഒരു ദിവസത്തിനിടയിലെ വർധന ആയിരത്തോളം

ദില്ലി: രാജ്യത്ത് 3,712 പുതിയ കൊവിഡ് കേസുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,41,989 പരിശോധനകള്‍ നടത്തി. ഇതിലാണ് 3,712 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.84% ആണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്കാകട്ടെ 0.67% വും.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആയിരത്തോളം കേസുകൾ കൂടിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ ദിവസം 2745 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തിരുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,584 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,26,20,394 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74% ആണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 19,509 പേരാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 193.70 കോടി ഡോസ് വാക്സിൻ നൽകിയെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തില്‍ തപാല്‍ വഴി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രവാസി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

Next Post

അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

അനധികൃത ഖനനം : കോഴിക്കോട് ക്വാറികളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് കളക്ടർ

കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി കോഴിക്കോട് കളക്ടർ

തൃശ്ശൂരിൽ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തൃശ്ശൂരിൽ കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ചുകൊന്നു

തൃശ്ശൂരിൽ പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം

തൃശ്ശൂരിൽ പൊലീസ് അക്കാദമിയിൽ കൊവിഡ് കൂട്ട വ്യാപനം

ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എജിക്ക് അപേക്ഷ

ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എജിക്ക് അപേക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021