• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദേശ നിക്ഷേപം റെക്കോർഡ്, ഇന്ത്യ അതിവേഗം വളരുന്നു: പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
June 4, 2022 : 10:18 pm
in India, News
Reading Time: 1 min read
0
A A
0
വിദേശ നിക്ഷേപം റെക്കോർഡ്, ഇന്ത്യ അതിവേഗം വളരുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം ആഗ്രഹിക്കുന്ന വിശ്വസ്ത നിക്ഷേപ പങ്കാളിയെന്ന നിലയിലേക്ക് എത്തിപ്പെടാൻ ജനാധിപത്യ ഇന്ത്യയ്ക്കു മാത്രമാണു സാധ്യതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികൾക്കു തുടക്കമിടുകയായിരുന്നു പ്രധാനമന്ത്രി. 80,000 കോടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും ഗൗതം അദാനി, എം.എ. യൂസഫലി, കുമാർ മംഗലം ബിർള തുടങ്ങി വ്യവസായ പ്രമുഖരും ലക്നൗവിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ജി20 സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും ആഗോള ചില്ലറവ്യാപാര സൂചികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം, 8400 കോടി ഡോളറിന്റെ നേരിട്ടുള്ള റെക്കോർഡ് വിദേശ നിക്ഷേപം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 30 ലക്ഷം കോടി രൂപയുടെ ചരക്കു കയറ്റുമതിയിലൂടെ ഇന്ത്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ജന്മഗ്രാമമായ പറൗങ്കും മോദി സന്ദർശിച്ചു.

കൂടുതൽ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

യുപി നിക്ഷേപക സംഗമ വേദിയിലെ ലുലു പവിലിയൻ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിലവിൽ ലക്നൗവിൽ 2000 കോടി രൂപ ചെലവിൽ നിർമിച്ച ലുലുമാൾ ഉടൻ ഉദ്ഘാടനം ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബോട്ടിൽനിന്ന് ലേലത്തിനായി ഇറക്കിയത് പഴകിയ മീൻ ; 500 കിലോ നശിപ്പിച്ചു

Next Post

ചെങ്ങന്നൂരില്‍ പൊലീസുകാരൻ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെങ്ങന്നൂരില്‍ പൊലീസുകാരൻ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ചെങ്ങന്നൂരില്‍ പൊലീസുകാരൻ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ നിരോധനം ജൂണ്‍ 30-നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

തൃക്കാക്കര വിജയം ആഘോഷമാക്കി റാസൽഖൈമ യുഡിഎഫ്

തൃക്കാക്കര വിജയം ആഘോഷമാക്കി റാസൽഖൈമ യുഡിഎഫ്

വിദ്വേഷ മുദ്രവാക്യം വിളിയിൽ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽ

വിദ്വേഷ മുദ്രവാക്യം വിളിയിൽ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ അറസ്റ്റിൽ

കൊട്ടാരക്കര അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; ജീവനക്കാർക്ക് സസ്പെൻഷൻ

കൊട്ടാരക്കര അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; ജീവനക്കാർക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021