• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജലവിഭവ വകുപ്പിനെതിരായ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനം സത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

by Web Desk 04 - News Kerala 24
June 5, 2022 : 5:39 pm
in Kerala, News
Reading Time: 1 min read
0
A A
0
ജലവിഭവ വകുപ്പിനെതിരായ മുഹമ്മദ് റിയാസിൻ്റെ വിമര്‍ശനം സത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജലവിഭവവകുപ്പ് റോ‍‍ഡുകൾ കുത്തിപ്പൊളിക്കുന്നത് മൂലം പൊതുമരാമത്ത് വകുപ്പിന് പഴി കേൾക്കേണ്ടി വരുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രസ്താവന അംഗീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . പൊതുമരാമത്ത് മന്ത്രി പറഞ്ഞത് സത്യമാണെന്നും കുത്തിപൊളിച്ച റോഡ‍ുകൾ നന്നാക്കാൻ കാലതാമസം എടുക്കുന്നുണ്ടെന്നും അതിൻ്റെ പഴി കേൾക്കുന്നത് മന്ത്രിയുടെ വകുപ്പാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ വിമർശനമായി കാണുന്നില്ല. വീഴ്ച്ചകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥ‍ര്‍ക്ക് വീഴ്ച്ച പറ്റിയാൽ കർശന നടപടി സ്വീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വഴിയെച്ചൊല്ലിയുള്ള തർക്കം ; എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു , ആരോപണം നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

Next Post

അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

അഭിഭാഷകനെ മര്‍ദ്ദിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ അഭിഭാഷകർ കൂട്ടം ചേർന്ന് മർദ്ദിച്ചു

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു  ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

തൃക്കാക്കരയിൽ എൽഡിഎഫ് വിരുദ്ധ ശക്തികൾ ഒന്നിച്ചു ; ജനവിധി ഭരണ വിരുദ്ധ വികാരമല്ല: ബൃന്ദ കാരാട്ട്‌

‘ജനപ്രതിനിധികൾ വിദ്യാര്‍ഥികളുടെ കൂടെ ഭക്ഷണം കഴിക്കണം’; സ്കൂളിൽ പരിശോധന

‘ജനപ്രതിനിധികൾ വിദ്യാര്‍ഥികളുടെ കൂടെ ഭക്ഷണം കഴിക്കണം’; സ്കൂളിൽ പരിശോധന

ഇരുമ്പുകമ്പികൊണ്ട് മാങ്ങ പറിക്കവേ ഷോക്കേറ്റു ; അത്തോളിയില്‍ ഗൃഹനാഥൻ മരിച്ചു

ഇരുമ്പുകമ്പികൊണ്ട് മാങ്ങ പറിക്കവേ ഷോക്കേറ്റു ; അത്തോളിയില്‍ ഗൃഹനാഥൻ മരിച്ചു

തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

തമിഴ്നാട്ടിൽ എഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021