• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

by Web Desk 06 - News Kerala 24
December 25, 2021 : 11:37 am
0
A A
0
സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കുന്നു

കൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ജിഎസ്ടി അവതരിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ വിനോദ നികുതി നിലനില്‍ക്കുകയാണ്. ഫലത്തില്‍, ജിഎസ്ടിക്കു പുറമേ വിനോദ നികുതിയും നല്‍കേണ്ട സ്ഥിതി. വിനോദ നികുതി കൂടി ചേര്‍ത്ത തുകയിലാണു ജിഎസ്ടി. കോവിഡ് പ്രതിസന്ധി പരിഗണിച്ച് ഏപ്രില്‍ 1 മുതല്‍ ഈ മാസം 31 വരെയാണു സര്‍ക്കാര്‍ വിനോദ നികുതി ഇളവു നല്‍കിയത്. ലോക്ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞു കിടന്നതിനാല്‍ പ്രയോജനം ലഭിച്ചതു കഷ്ടിച്ചു 3 മാസം. ഒക്ടോബറിലാണു തിയറ്ററുകള്‍ തുറന്നത്. ഇളവു തുടരുന്നതു സംബന്ധിച്ചു സൂചനയൊന്നുമില്ല.

Tags: movie tickets
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു ; ഇതുവരെ സ്ഥിരീകരിച്ചത് 415 കേസുകള്‍

Next Post

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

എക്‌സ്‌പോ ; ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകര്‍ ആറുലക്ഷം പിന്നിട്ടു

മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ് :  പുതിയ വോയ്സ് , വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

മുഖംമിനുക്കി വീണ്ടും വാട്ട്സ്ആപ്പ് : പുതിയ വോയ്സ് , വീഡിയോ കോള്‍ ഇന്റര്‍ഫേസ് ഇതുപോലെ ആവാം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ

അടുത്ത ഐഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തും

അടുത്ത ഐഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തും

കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സിപിഐ

കാലടിയിൽ രണ്ട് സി പി ഐ പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സിപിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In