• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉഷ്ണ തരംഗം ; ഡൽഹിയിൽ ഓറഞ്ച് അലേർട്ട്

by Web Desk 01 - News Kerala 24
June 6, 2022 : 7:03 pm
0
A A
0
ഉഷ്ണ തരംഗം ; ഡൽഹിയിൽ ഓറഞ്ച് അലേർട്ട്

ദില്ലി : ഉഷ്ണ തരംഗം അതിരൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരും, ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രം നൽകുന്ന വിവരം. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാണ്.

രാവിലെ മുതലേ ചൂട് ശക്തമായ നഗരത്തിൽ ഉച്ചയോടെ അത്യുഷ്ണമാണ് അനു‌ഭവപ്പെട്ടത്. ചൂടിൽ നഗരം പൊള്ളിയതോടെ ആളുകൾ നിരത്തിൽ നിന്ന് താമസകേന്ദ്രങ്ങളിലേക്ക് മാറി. ഉഷ്ണതരംഗം ശക്തമായ നഗരത്തിൽ പലയിടത്തും ഞായറാഴ്ച താപനില 47 ഡിഗ്രി കടന്നു. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർട്ടി കാര്യങ്ങൾ അറിയിക്കാൻ എ.എച്ച്. ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ല

Next Post

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

പിഷാരടി കോൺഗ്രസ് രാഷ്ട്രീയം പറയും , വേണമെങ്കിൽ ചിരിവിലക്ക് ഏർപ്പെടുത്തിക്കോ ; രാഹുൽ മാങ്കൂട്ടത്തിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷൻ: വീണ ജോർജ് കെജിഎംഒഎ നേതാക്കളുമായി ചർച്ച നടത്തി

ജീവന് ഭീഷണി ; ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്

ജീവന് ഭീഷണി ; ചൊവ്വാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും : സ്വപ്ന സുരേഷ്

ആരോപണങ്ങൾ നേരിട്ട് അറിവുള്ളവയല്ല ;  കേസ് ഗൂഢലോചന : പി.സി.ജോർജ്

ആരോപണങ്ങൾ നേരിട്ട് അറിവുള്ളവയല്ല ; കേസ് ഗൂഢലോചന : പി.സി.ജോർജ്

നോറോ വൈറസ് ആശങ്ക വേണ്ട : ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു; വിശ്രമം അനിവാര്യം: മന്ത്രി വീണാ ജോർജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In