• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

by Web Desk 04 - News Kerala 24
June 6, 2022 : 5:00 pm
0
A A
0
വഞ്ചിച്ച കാമുകനെ ട്രാക്ക് ചെയ്‌തു കണ്ടെത്തി; കാർ കയറ്റിക്കൊന്നു

ന്യൂയോർക്ക് : അമേരിക്കയിൽ, തന്നെ വഞ്ചിച്ച കാമുകനെ എയർടാഗ് ഉപയോഗിച്ച് കണ്ടെത്തി കാർ കയറ്റിക്കൊന്ന് യുവതി. ആന്ദ്രേ സ്മിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 26കാരിയായ ഗെയ്‌ലിൻ മോറിസ് എന്ന യുവതിയെ അറസ്റ്റ് ചെയ്‌തു.ആന്ദ്രേ സ്മിത്തിനെ ആപ്പിൾ എയർബാഗ് ഉപയോഗിച്ച് ട്രാക്ക് ചെയ്‌തു. ആന്ദ്രേ, ബാറിൽ എത്തിയതായി യുവതി കണ്ടെത്തി. ആന്ദ്രേ തന്നെ വഞ്ചിക്കുന്നതായി ഗെയ്‌ലിൻ ആരോപിച്ചു. ഇതിനു ശേഷം കാർ കയറ്റി കൊലപ്പെടുത്തുകയുമായിരുന്നു. ആന്ദ്രേ സ്മിത്തിന്റെ കാമുകിയാണ് താനെന്ന് ദൃക്‌സാക്ഷികളിൽ ഒരാളോട് മോറിസ് പറഞ്ഞു.

തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടർന്ന് മോറിസ് കാമുകനെ കൊലപ്പെടുത്തുകയായിരുന്നു. ബാറിൽ മറ്റൊരു യുവതിക്കൊപ്പം കാമുകനെ കണ്ടതിനെ തുടർന്ന് യുവതിയെ ആക്രമിക്കാൻ ഗെയ്‌ലിൻ ശ്രമിച്ചു. ഇതിന്റെ പേരിൽ മൂന്നുപേരെയും ബാറിൽ നിന്ന് ഇറക്കിവിട്ടു. കാമുകനെ കൊലപ്പെടുത്തിയ ഗെയ്‌ലിൻ ഭക്ഷണം ഓർഡർ ചെയ്‌ത്‌ കാത്തുനിന്ന യുവതിയെ ആക്രമിക്കുകയും ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ധനവകുപ്പിന്റെ സഹായം ലഭിക്കണം ’ ; ശമ്പളത്തിൽ ഉറപ്പുപറയാതെ ഗതാഗതമന്ത്രി

Next Post

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

പ്രതിമാസം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കേന്ദ്രസർക്കാർ പദ്ധതി

കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവെര്‍ക്ക് കൊവിഡ് ; ആശങ്കയിൽ ബോളിവുഡ്

കരൺ ജോഹറിന്റെ പാര്‍ട്ടിയിൽ പങ്കെടുത്തവെര്‍ക്ക് കൊവിഡ് ; ആശങ്കയിൽ ബോളിവുഡ്

ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ഒറ്റപ്പെടുത്തി: രാഹുൽ ഗാന്ധി

ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് ഇന്ത്യയെ ഒറ്റപ്പെടുത്തി: രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In