• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുരങ്ങൻമാർ കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

by Web Desk 04 - News Kerala 24
June 6, 2022 : 10:19 pm
0
A A
0
കുരങ്ങൻമാർ കൃഷി നശിപ്പിച്ചാൽ വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: തെങ്ങ്, കവുങ്ങ്, കൊക്കോ മുതലായ കൃഷികൾ കുരങ്ങൻമാർ നശിപ്പിക്കുന്നത് തടയാൻ മാർ​ഗമില്ലെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ച സാഹചര്യത്തിൽ കൃഷി നാശമുണ്ടാകുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. 1980ലെ നിയമപ്രകാരം വന്യജീവി ആക്രമണം കാരണം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് അടിയന്തിര തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

സ്വീകരിച്ച നടപടികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം. 2018 ഓഗസ്റ്റ് 29 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഉത്തരവ് പാസാക്കിയിരുന്നെങ്കിലും അതിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പരാതിക്കാരനായ തലയാട് സ്വദേശി ബാലൻ കാരമേൽ വീണ്ടും കമ്മീഷനെ സമീപിക്കുകയായിരുന്നു. കാർഷിക വിളകൾ കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത് തടയാൻ വൈദ്യുതി വേലി നിർമ്മിച്ചിട്ടുണ്ടെങ്കിലും കുരങ്ങൻമാർ മരങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ നിയന്ത്രിക്കാൻ കഴിയില്ലെന്ന്ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമ്മീഷനെ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ 5 ശതമാനം കടമുറികൾ ഇനി സ്ത്രീകൾക്ക്

Next Post

യുഎഇയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് ; പുതിയ മരണങ്ങളില്ല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യുഎഇയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 579 പേര്‍ക്ക് കൂടി കൊവിഡ് ; പുതിയ മരണങ്ങളില്ല

യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

യുകെയിൽ 77 മങ്കിപോക്സ് കേസുകള്‍ കൂടി കണ്ടെത്തി; രോഗബാധിതരുടെ എണ്ണം 302 ആയി

മതാധിപത്യ രാജ്യത്തിനുള്ള ശ്രമം, ഇന്ത്യക്ക് നാണക്കേട് ; ബിജെപിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനെന്നും സതീശൻ

മതാധിപത്യ രാജ്യത്തിനുള്ള ശ്രമം, ഇന്ത്യക്ക് നാണക്കേട് ; ബിജെപിയിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനെന്നും സതീശൻ

കോഴിക്കോട്ട് മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു

കോഴിക്കോട്ട് മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു

ഹേനയുടെ കൊലപാതകം : പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പോലീസ്

ഹേനയുടെ കൊലപാതകം : പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In