• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടിൽനിന്ന് പുലർച്ചെ കാണാതായി ; യുവതി പുഴയിൽ മരിച്ച നിലയിൽ

by Web Desk 04 - News Kerala 24
June 8, 2022 : 4:47 pm
in Kerala, News
Reading Time: 1 min read
0
A A
0
വീട്ടിൽനിന്ന് പുലർച്ചെ കാണാതായി ; യുവതി പുഴയിൽ മരിച്ച നിലയിൽ

തൃശൂർ:  വീട്ടിൽനിന്നു കാണാതായ യുവതിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപ്പാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെ ആണ് ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ടശാംകടവ് അന്തിക്കാട് വീട്ടില്‍ സുരേഷ് – രാജശ്രീ ദമ്പതികളുടെ മകളാണ്.

ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി. എന്നാൽ രാവിലെ പത്തരയോടെ പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 2021 ജൂൺ 22നായിരുന്നു നിജിഷയുടെയും ഹരികൃഷ്ണന്റെയും വിവാഹം. മരണകാരണം വ്യക്തമല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത് അനിവാര്യത, യുവതികളുടെ കയ്യിൽ ഇന്ത്യ സുരക്ഷിതമാണ്’; മിതാലി രാജ് വിടവാങ്ങി

Next Post

പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ

പരിസ്ഥിതിലോല മേഖല: ഇടുക്കിയിൽ 10-ന് എൽഡിഎഫിൻറെയും 16-ന് യുഡിഎഫിൻറെയും ഹർത്താൽ

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം : കേസെടുത്ത് പൊലീസ്, പ്രതിയെ തിരിച്ചറിഞ്ഞു

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം : കേസെടുത്ത് പൊലീസ്, പ്രതിയെ തിരിച്ചറിഞ്ഞു

മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി ഡിജിസിഎ

മാസ്ക് ധരിക്കാത്തവരെ വിമാനത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ല; മാർഗനിർദേശവുമായി ഡിജിസിഎ

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

സ്വർണ്ണക്കടത്ത് : അന്വേഷണം തടയാൻ സർക്കാർ നീക്കം; രക്ഷാകവചം ഉപേക്ഷിച്ച് മുഖ്യമന്ത്രി സഹകരിക്കണമെന്നും സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് : അന്വേഷണം തടയാൻ സർക്കാർ നീക്കം; രക്ഷാകവചം ഉപേക്ഷിച്ച് മുഖ്യമന്ത്രി സഹകരിക്കണമെന്നും സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021