• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വിദേശ വനിതയുടെ മൃതദേഹം തലവേർപെട്ട് തിരിച്ചറിയാനാകാത്ത നിലയിൽ’; കൂറുമാറി ഉമ്മർ ഖാൻ

by Web Desk 04 - News Kerala 24
June 8, 2022 : 9:26 pm
0
A A
0
‘വിദേശ വനിതയുടെ മൃതദേഹം തലവേർപെട്ട് തിരിച്ചറിയാനാകാത്ത നിലയിൽ’; കൂറുമാറി ഉമ്മർ ഖാൻ

തിരുവനന്തപുരം: കോവളത്ത് പീഡനത്തിനിരയായി മരിച്ച വിദേശ വനിതയുടെ മൃതദേഹം കുറ്റിക്കാട്ടിലെ വള്ളികളിൽ കുരുങ്ങി കിടക്കുന്നതു കണ്ടപ്പോൾ തല വേർപ്പെട്ടു തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നു കേസിലെ എട്ടാം സാക്ഷിയും ചിത്രകാരനുമായ ബിനു മൊഴി നൽകി. കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി.

കൊല്ലപ്പെട്ട യുവതിയുടെ ജാക്കറ്റ് രണ്ടാം പ്രതി ഉമേഷ് കോവളത്ത് തുണിക്കട നടത്തുന്ന ഉമ്മർ ഖാന്റെ കടയിൽ കൊണ്ടുവന്നിരുന്നു എന്നു പൊലീസിനു നൽകിയിരുന്ന മൊഴിയാണു കോടതിയിൽ മാറ്റി പറഞ്ഞത്. ലൈസൻസ് ഇല്ലാതെയാണു കട നടത്തുന്നതെന്നു ഉമ്മർ ഖാൻ വിചാരണയ്ക്കിടെ മറുപടി നൽകിയപ്പോൾ ക്ഷുഭിതനായ ജഡ്‌ജി, കോവളം പോലെ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശത്ത് ലൈസൻസ് ഇല്ലാതെ കടകൾ പ്രവർത്തിക്കുവാൻ കോർപ്പറേഷൻ എങ്ങനെ അനുമതി നൽകിയെന്ന് ആരാഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോർപറേഷൻ അധികാരികൾക്കു നിർദേശം നൽകി. 2018 മാർച്ച് 14ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റികാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇനി വെയിലിൽ വാടില്ല; ഓർക്കാം ഈ 5 ടിപ്സ്

Next Post

മത്സര ഓട്ടം; സ്വകാര്യ ബസുകളിൽ കയറിപ്പറ്റാൻ പെൺകുട്ടികൾക്ക് പെടാപ്പാട്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മത്സര ഓട്ടം; സ്വകാര്യ ബസുകളിൽ കയറിപ്പറ്റാൻ പെൺകുട്ടികൾക്ക് പെടാപ്പാട്

മത്സര ഓട്ടം; സ്വകാര്യ ബസുകളിൽ കയറിപ്പറ്റാൻ പെൺകുട്ടികൾക്ക് പെടാപ്പാട്

പീഡന കേസ് ; മുൻ അധ്യാപകൻ കെ വി ശശികുമാറിന് നാല് കേസുകളിൽ കൂടി ജാമ്യം ; ഉടൻ ജയിൽ മോചിതനാകും

പീഡന കേസ് ; മുൻ അധ്യാപകൻ കെ വി ശശികുമാറിന് നാല് കേസുകളിൽ കൂടി ജാമ്യം ; ഉടൻ ജയിൽ മോചിതനാകും

യുഎഇയില്‍ മൂന്നു മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

യുഎഇയില്‍ മൂന്നു മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു

കോർപ്പറേറ്റുകളുടെ നികുതി കുറച്ചത് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായെന്ന് നിർമ്മല സീതാരാമൻ

കോർപ്പറേറ്റുകളുടെ നികുതി കുറച്ചത് സമ്പദ്‍വ്യവസ്ഥക്ക് കരുത്തായെന്ന് നിർമ്മല സീതാരാമൻ

ആലുവയിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് യുവതി , അറസ്റ്റ്

ആലുവയിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് യുവതി , അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In