• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗൗരിലക്ഷ്മിക്ക് മരുന്ന് ഉടൻ എത്തും ; ആദ്യ ഗഡു നൽകി ; ഇനിയും വേണം 3 കോടി രൂപ

by Web Desk 01 - News Kerala 24
June 9, 2022 : 12:07 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗൗരിലക്ഷ്മിക്ക് മരുന്ന് ഉടൻ എത്തും ; ആദ്യ ഗഡു നൽകി ; ഇനിയും വേണം 3 കോടി രൂപ

പാലക്കാട് : എസ്എംഎ രോഗത്തിന് ചികിത്സ തേടുന്ന പാലക്കാട് ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയെന്ന രണ്ട് വയസ്സുകാരിക്ക് ഇനി ഉടൻ മരുന്നെത്തും. മരുന്നിനുളള 9.32 കോടി രൂപ യുഎസ് കമ്പനിക്ക് കൈമാറിയെങ്കിലും അടുത്ത ഗഡു എങ്ങനെ നൽകുമെന്ന് ഈ കുടുംബത്തിന് അറിയില്ല.

മരുന്നിന്റെ ആകെ തുകയായ 16 കോടിയുടെ 60 ശതമാനമാണ് ആദ്യ ഗഡുവായി സഹായസമിതി യുഎസ് ആസ്ഥാനമായ കമ്പനിക്ക് കൈമാറിയത്. മരുന്ന് ലഭ്യമാകുന്ന മുറക്ക് ബാക്കി 40 ശതമനം തുക തൂടി കൈമാറണം. മാസ് ക്യാംപെയ്‌നിങ്ങിലൂടെ 13 കോടി രൂപയാണ് ഇതുവരെ ഗൗരിക്ക് വേണ്ടി സമാഹരിച്ചത്. ബാക്കിയുളള തുക ഇനി എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട്.

21 ദിവസത്തിനകം മരുന്ന് ലഭിക്കുമെന്നാണ് കുടുംബം കരുതുന്നത്.അതുകൊണ്ട് ബാക്കി തുക വേഗത്തിൽ ലഭ്യമാകണം. 13 കോടിയിലെത്തിച്ച മലയാളികളുടെ കരുതലും സ്‌നേഹവും ബാക്കി തുകയായ 3 കോടി കൂടി ലഭ്യമാക്കാൻ ഈ നിർധന കുടുംബത്തിനൊപ്പം വേണം.

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുടർച്ചയായ രണ്ടാം ദിനവും ഉയർന്നു ; അറിയാം ഇന്നത്തെ സ്വര്‍ണ വില

Next Post

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണിൽ എന്ത്? ; ഫോറൻസിക് പരിശോധനക്ക് അയക്കും

വിജിലൻസ് പിടിച്ചെടുത്ത സരിത്തിന്റെ ഫോണിൽ എന്ത്? ; ഫോറൻസിക് പരിശോധനക്ക് അയക്കും

എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

വിദ്വേഷ പോസ്റ്റ് ; മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ കേസ്

വിദ്വേഷ പോസ്റ്റ് ; മാധ്യമപ്രവർത്തകയടക്കം 9 പേർക്കെതിരെ കേസ്

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി ; ശാന്തിക്കാരനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

ക്ഷേത്രത്തിലെ ഓട്ടുവിളക്കുകൾ മോഷണം പോയി ; ശാന്തിക്കാരനും മുൻ ശാന്തിക്കാരനും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021