• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 1000 കടന്നു

by Web Desk 04 - News Kerala 24
June 9, 2022 : 7:42 pm
in News, World
Reading Time: 1 min read
0
A A
0
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 1000 കടന്നു

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് നിരക്ക് വീണ്ടും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,031 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 712 പേർ രോഗമുക്തി നേടിയതായി ആരോഗ്യ– രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് യുഎഇയിൽ കോവിഡ് കേസുകൾ ഒരു ദിവസം 1000 കടക്കുന്നത്. നേരത്തെ നൂറിൽ താഴെയെത്തിയ നിരക്ക് പെട്ടെന്ന് കൂടിക്കൂടി വരികയായിരുന്നു.

ആകെ രോഗികൾ: 9,13,984. രോഗമുക്തി നേടിയവർ ആകെ: 896,448. ആകെ മരണം: 2305. ചികിത്സയിലുള്ളവർ: 15,231 വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

2,86,851 ആർടി–പിസിആർ പരിശോധനകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,851 പേർക്ക് കൂടി ആർ ടി–പിസിആർ പരിശോധനകൾ നടത്തിയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, കോവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന മാർഗിനിർദേശങ്ങൾ അനുസരിക്കണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താരവിവാഹത്തില്‍ സ്റ്റാറായി ചക്ക ബിരിയാണി; നയന്‍സ്- വിക്കി വിവാഹത്തിലെ രുചിയേറും വിഭവങ്ങള്‍

Next Post

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കോവിഡ് ; 2000 കടക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിനം

സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കോവിഡ് ; 2000 കടക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിനം

നുണപ്രചാരകർ അത്‌ തുടരട്ടെ , ജനം സർക്കാരിനൊപ്പമുണ്ട് : മുഖ്യമന്ത്രി

കോവിഡിനെതിരെ അതീവ ജാഗ്രത വേണം ; മാസ്ക് ഉപയോഗം കര്‍ശനമാക്കണം: മുഖ്യമന്ത്രി

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂൺ 15ന്

ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ട ; ബെവ്കോ തീരുമാനം മരവിപ്പിച്ച് സർക്കാർ

ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ട ; ബെവ്കോ തീരുമാനം മരവിപ്പിച്ച് സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021