• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാൺപൂർ സന്ദർശനം ; ഇ.ടി മുഹമ്മദ് ബഷീർ എംപിയെ യുപി പോലീസ് തടഞ്ഞു

by Web Desk 01 - News Kerala 24
June 10, 2022 : 10:40 am
in Kerala, News
Reading Time: 1 min read
0
A A
0
കാൺപൂർ സന്ദർശനം ; ഇ.ടി മുഹമ്മദ് ബഷീർ എംപിയെ യുപി പോലീസ് തടഞ്ഞു

ദില്ലി : പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പരുക്കേറ്റവരെ കാണാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. കാൺപൂരിൽ ഇന്നലെ അ‌ർധരാത്രിയോടെയാണ് യുപി പോലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ തന്നെ എം.പിയെ തടയുകയായിരുന്നു. തുടർന്ന് 10 കിലോ മീറ്റർ അകലെയുള്ള സ്ഥലത്തുവച്ച് വിഷയം ​ചർച്ച ചെയ്യാമെന്ന് പോലീസ് അറിയിച്ചുവെന്ന് എം.പി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് :

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടൽ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കാണാൻ കാൺപൂരിലെത്തി. എന്നാൽ ഈ അർദ്ധരാത്രി യുപി പോലീസ് പല ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്. അതിനെത്തുടർന്ന് ഞങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യുപി പോലീസ് വഴങ്ങാൻ തയ്യാറായില്ല. ഇപ്പോൾ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ്. യുപി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് സ്വപ്ന ; തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

Next Post

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : 3 ദിവസം കൊണ്ട് 7149 സ്‌കൂളുകളിൽ പരിശോധന ; നടപടി തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി : 3 ദിവസം കൊണ്ട് 7149 സ്‌കൂളുകളിൽ പരിശോധന ; നടപടി തുടരുമെന്ന് മന്ത്രി വി ശിവൻകുട്ടി

നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും ജയം ; ഫ്രാന്‍സിന് നിര്‍ണായകം

നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും ജയം ; ഫ്രാന്‍സിന് നിര്‍ണായകം

താമസസ്ഥലങ്ങളില്‍ പരിശോധന ; ഒമാനില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

താമസസ്ഥലങ്ങളില്‍ പരിശോധന ; ഒമാനില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് ; കോഴിക്കോട് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് ; കോഴിക്കോട് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

ഇന്നത്തെ കോൺ​ഗ്രസ് പ്രതിഷേധം ; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021