• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വഴിയിലുടനീളം മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; തൃപ്പൂണിത്തുറയിലും വാഹനങ്ങൾ തട‍ഞ്ഞിട്ടു

by Web Desk 04 - News Kerala 24
June 11, 2022 : 3:12 pm
in Kerala, News
Reading Time: 1 min read
0
A A
0
വഴിയിലുടനീളം മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ; തൃപ്പൂണിത്തുറയിലും വാഹനങ്ങൾ തട‍ഞ്ഞിട്ടു

കൊച്ചി: എറണാകുളത്തും മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോകുന്ന റോഡുകളിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. തൃപ്പൂണിത്തുറയിൽ വാഹനങ്ങൾ തട‍ഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കു കടന്നു പോകാൻ വഴിയൊരുക്കിയത്. മുഖ്യമന്ത്രി കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലും സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി കോട്ടയത്തുനിന്നെത്തി വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലാണ് സുരക്ഷയ്ക്കായി പൊലീസിനെ വഴിയിലുടനീളം വിന്യസിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നുമണിക്കാണ് കലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വകാര്യ പരിപാടി.രാവിലെ, കോട്ടയത്ത് കെജിഒഎ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു മുഖ്യമന്ത്രി എത്തിയപ്പോഴും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. സമ്മേളന വേദിയായ മാമ്മൻ മാപ്പിളാ ഹാളിലേക്കുള്ള വഴിയായ ദേശീയപാത 183 നാലു മണിക്കൂർ പൊലീസ് പൂർണമായും ബാരിക്കേഡുവച്ച് അടച്ചുകെട്ടി. മാമ്മൻ മാപ്പിളാ ഹാളിന് എതിർവശത്തുള്ള ജില്ലാ ജനറൽ ആശുപത്രിയിലേക്കുള്ള രോഗികൾ അടക്കം ബുദ്ധിമുട്ടി.

കനത്ത സുരക്ഷ ഒരുക്കിയെങ്കിലും മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായി. മണിപ്പുഴയിൽവച്ചാണ് യുവമോർച്ച കരിങ്കൊടി കാട്ടിയത്. സമ്മേളനത്തിനു ശേഷം മടങ്ങുന്നതിനിടെ നാഗമ്പടത്ത് വച്ച് യൂത്ത് കോൺഗ്രസും കരിങ്കൊടി കാട്ടി.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനത്തതോടെ സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര. പരിപാടികളില്‍ അതിന്റെ ഇരട്ടിയിലധികം പൊലീസിനെയും വിന്യസിക്കും. പൊലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക നിർദേശപ്രകാരമാണ് നടപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കള്ളപ്പണ കേസ് ; രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റിന്‍റെ നീക്കം

Next Post

സ്വപ്‌നയ്ക്ക് എതിരായ ഗൂഢാലോചനക്കേസ്; സരിതയെ സാക്ഷിയാക്കി അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം : സരിതയുടെ മൊഴി

സ്വപ്‌നയ്ക്ക് എതിരായ ഗൂഢാലോചനക്കേസ്; സരിതയെ സാക്ഷിയാക്കി അന്വേഷണം

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

ജൂൺ 14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തിൽ ഇടത് ഹർത്താൽ ; കല്ല് പറിക്കലിന് ശേഷം ഉരുളിയേറെന്ന് എംവി ജയരാജൻ

ജൂൺ 14 ന് കണ്ണൂരിലെ അഞ്ച് പഞ്ചായത്തിൽ ഇടത് ഹർത്താൽ ; കല്ല് പറിക്കലിന് ശേഷം ഉരുളിയേറെന്ന് എംവി ജയരാജൻ

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

കാഞ്ഞങ്ങാട് അമ്പലത്തറയിൽ യുവാവിന്റെ പരാക്രമം തടയാനെത്തിയ അയൽവാസികൾക്ക് വെടിയേറ്റു

നൂപുർ ശർമ്മക്കെതിരെയുള്ള വീഡിയോ വിവാദമായി ; മാപ്പ് പറഞ്ഞ് യൂട്യൂബർ

നൂപുർ ശർമ്മക്കെതിരെയുള്ള വീഡിയോ വിവാദമായി ; മാപ്പ് പറഞ്ഞ് യൂട്യൂബർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021