• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

by Web Desk 04 - News Kerala 24
June 11, 2022 : 5:38 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയിൽ തടഞ്ഞു

കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നതിന്‍റെ പേരിൽ പിഞ്ചുകുഞ്ഞിനെയും രക്ഷിതാക്കളെയും പൊലീസ് തടഞ്ഞതായി പരാതി. പള്ളിയിൽ മാമോദിസ ചടങ്ങ് കഴിഞ്ഞെത്തിയ കുടുംബത്തെയാണ് പൊലീസ് വഴിയിൽ തടഞ്ഞത്. ഒരു മണിക്കൂർ കഴിഞ്ഞു പോയാൽ മതിയെന്ന് പൊലീസ് പറഞ്ഞതായി രക്ഷിതാക്കൾ  പറഞ്ഞു. പള്ളിയിലെ ചടങ്ങിന് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു സംഘം. മുഖ്യമന്ത്രിയെ തടയാനല്ല തങ്ങൾ വന്നതെന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് എട്ടു കിലോമീറ്റർ ചുറ്റിയാണ് എത്തിയതെന്നും അവർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ​ന്ദർശനത്തോട് അനുബന്ധിച്ച് കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. നാൽപതംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ചു പേരും രണ്ട് കമാൻഡോ വാഹനത്തിൽ പത്തു പേരും ദ്രുതപരിശോധനാ സംഘത്തിൽ എട്ടു പേരും ഒരു പൈലറ്റും എസ്കോർട്ടുമാണ് മുഖ്യമന്ത്രിക്ക് അകമ്പടിയായുള്ളത്.

മുന്നറിയിപ്പില്ലാതെയുള്ള കടുത്ത ഗതാഗത നിയന്ത്രണത്തിൽ ജനം വലഞ്ഞു. മുഖ്യമന്ത്രി എത്തുന്നതിനു ഒരു മണിക്കൂർ മുമ്പേ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ​അസോസിയേഷൻ സമ്മേളനം നടക്കുന്ന വേദിയിലേക്കുള്ള റോഡ് പൂർണമായും അടച്ചു. പരിപാടിയിൽ പ​ങ്കെടുക്കാൻ ഒരു മണിക്കൂർ മുമ്പ് ഹാളിൽ കയറണമെന്നും മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിർദേശിച്ചിരുന്നു. പ്രസ് പാസിനു പുറമെ സംഘാടകരുടെ പ്രത്യേക പാസും കൈയിൽ കരുതണമായിരുന്നു. കറുപ്പ് മാസ്ക് ധരിക്കരുതെന്നും ജനങ്ങളോട് നിഷ്കർഷിച്ചു. അതേസമയം, കനത്ത സുരക്ഷക്കിടെ മുഖ്യമന്ത്രിയെ ബി.ജെ.പി പ്രവർത്തകർ കരി​ങ്കൊടി കാണിച്ചു. നാട്ടകം ഗസ്റ്റ്ഹൗസിൽ നിന്ന് മാമ്മൻമാപ്പിള ഹാളിലേക്ക് എത്തുമ്പോഴായിരുന്നു പ്രതിഷേധം. സംഭവത്തിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശ്രദ്ധിച്ചോ’; ഫേസ്ബുക്കിൽ മുഖ്യമന്ത്രിക്ക് സൈലന്‍റ് ട്രോളുമായി ഷാഫി പറമ്പിൽ

Next Post

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

ലോക കേരള സഭ: ചെലവ് വെട്ടിച്ചുരുക്കണമെന്ന് കെ.സി ജോസഫ്

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ല: വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

കറുത്ത മാസ്ക് ധരിക്കാൻ വിലക്കില്ല: വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

വിനോദയാത്രക്കായി ഗോവയിൽ എത്തി കാണാതായ കണ്ണൂരുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വിനോദയാത്രക്കായി ഗോവയിൽ എത്തി കാണാതായ കണ്ണൂരുകാരനായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മഴ ജാഗ്രത , 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു; കാറ്റ് ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

മഴ ജാഗ്രത , 10 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു; കാറ്റ് ശക്തമാകും, മത്സ്യബന്ധനത്തിന് വിലക്ക്

കള്ളപ്പണ കേസ് ; രഹസ്യമൊഴിയിൽ സ്വപ്ന സുരേഷിന്‍റെ മൊഴി എടുക്കാൻ എൻഫോഴ്സ്മെന്‍റിന്‍റെ നീക്കം

മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021