• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാമനിലയത്തിൽ ജലപീരങ്കിയടക്കം തയാര്‍ ; മുഖ്യമന്ത്രിയുടെ വഴിയില്‍ ഗതാഗതം തടഞ്ഞു

by Web Desk 04 - News Kerala 24
June 11, 2022 : 7:11 pm
0
A A
0
രാമനിലയത്തിൽ ജലപീരങ്കിയടക്കം തയാര്‍ ; മുഖ്യമന്ത്രിയുടെ വഴിയില്‍ ഗതാഗതം തടഞ്ഞു

തൃശൂർ : ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗെസ്റ്റ് ഹൗസിലും കനത്ത പൊലീസ് കാവൽ. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി.

കൊച്ചിയില്‍ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തരോട് അത് നീക്കാന്‍ നിര്‍ദേശം നൽകിയതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വേഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും കടുത്ത പ്രതിഷേധത്തിനു വഴിവച്ചിരുന്നു. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം നിരോധിച്ചു.

പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍പോലും ഗതാഗതം വിലക്കി. അതേസമയം, കറുത്ത മാസ്ക്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വിശദീകരിച്ചു. കോട്ടയത്തും ജനത്തെ വലച്ചാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി സുരക്ഷ ഒരുക്കിയത്. കനത്ത സുരക്ഷയിലും കോൺഗ്രസിന്റെയും ബിജെപിയുടെയുടെയും നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം അരങ്ങേറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്

Next Post

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാർട്ടിപ്രവർത്തകയുടെ കുളിമുറിയിൽ; ഫോൺ വീണു, ആളെ പിടികിട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാർട്ടിപ്രവർത്തകയുടെ കുളിമുറിയിൽ; ഫോൺ വീണു, ആളെ പിടികിട്ടി

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാർട്ടിപ്രവർത്തകയുടെ കുളിമുറിയിൽ; ഫോൺ വീണു, ആളെ പിടികിട്ടി

‘പിണറായി ഡാ’ എന്ന് പറയുന്നവരോട്, സ്വപ്ന സീനിൽ വരുന്നതിന് മുൻപ് കൃഷ്ണരാജിനെതിരെ ഞാൻ കൊടുത്ത കേസാണിത് -വി.ആർ. അനൂപ്

'പിണറായി ഡാ' എന്ന് പറയുന്നവരോട്, സ്വപ്ന സീനിൽ വരുന്നതിന് മുൻപ് കൃഷ്ണരാജിനെതിരെ ഞാൻ കൊടുത്ത കേസാണിത് -വി.ആർ. അനൂപ്

രാജ്യസഭ തെരഞ്ഞെടുപ്പ് ; ഹരിയാനയിൽ കാലുവാരിയ എം.എൽ.എയെ പുറത്താക്കി കോൺഗ്രസ്

രാജ്യസഭ തെരഞ്ഞെടുപ്പ് ; ഹരിയാനയിൽ കാലുവാരിയ എം.എൽ.എയെ പുറത്താക്കി കോൺഗ്രസ്

യുഎന്‍ ബഹുഭാഷാ പൊതുപ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം

യുഎന്‍ ബഹുഭാഷാ പൊതുപ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം

പ്രതിഷേധം തുടരുന്നു , രാജ്യത്ത് പലയിടത്തും സംഘ‍ർഷം , ഹൗറയിൽ കടകൾ കത്തിച്ചു

പ്രതിഷേധം തുടരുന്നു , രാജ്യത്ത് പലയിടത്തും സംഘ‍ർഷം , ഹൗറയിൽ കടകൾ കത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In