• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി നവകേരളത്തിലേക്ക്‌ ഉയരും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
June 11, 2022 : 10:18 pm
in Kerala, News
Reading Time: 1 min read
0
A A
0
നുണപ്രചാരകർ അത്‌ തുടരട്ടെ , ജനം സർക്കാരിനൊപ്പമുണ്ട് : മുഖ്യമന്ത്രി

കൊച്ചി: ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനോടൊപ്പം സുരക്ഷയും ഉറപ്പുവരുത്താനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ നവകേരളത്തിലേക്ക്‌ ഉയരാനാണ്‌ ലക്ഷ്യമിടുന്നത്‌. സുരക്ഷ ഏറ്റവും ആവശ്യമുള്ള ജനവിഭാഗമായ തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ ആകുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനത്ത്‌ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ മഴക്കാലത്തും കടൽ ക്ഷോഭിക്കുമ്പോൾ കേരളത്തിന്റെ വേദനയായി മാറുന്ന പ്രദേശമാണ്‌ ചെല്ലാനം. സംസ്ഥാനത്ത്‌ ടെട്രാപോഡ്‌ ഉപയോഗിച്ചു നിർമിക്കുന്ന ആദ്യ കടൽഭിത്തിയാണ്‌ ചെല്ലാനത്തേത്‌. 344 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌ ഇവിടെ നടക്കുക. ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഉദാഹരണമാണ്‌ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കടുത്ത കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശത്തെ സംരക്ഷിക്കാനാണ്‌ കടൽഭിത്തി നിർമാണത്തിന്‌ പദ്ധതി തയ്യാറാക്കിയത്‌. തീരദേശമേഖലയിലെ 10 ഹോട്സ്‌പോട്ടുകളിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. 5300 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങളാണ്‌ നടപ്പാക്കുന്നത്‌.

പ്രകൃതിക്ഷോഭങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനും മുൻകൂട്ടി പ്രവചിക്കാൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോഗിക്കാം എന്നതിനും മുഖ്യപരിഗണന നൽകും.

സമുദ്രസുരക്ഷ വർധിപ്പിക്കാനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ബജറ്റിൽ 5.5 കോടി രൂപയാണ്‌ നീക്കിവച്ചത്‌. മത്സ്യത്തൊഴിലാളികൾക്ക്‌ അവരുടെ താൽപ്പര്യമനുസരിച്ച്‌ അനുയോജ്യമായ സുരക്ഷിത മേഖലയിലേക്ക്‌ മാറിത്താമസിക്കാൻ സഹായിക്കുന്ന ‘പുനർഗേഹം’ പദ്ധതിയിലൂടെ 1247 വീടുകൾ നിർമിച്ചെന്നും അദ്ദേഹം പറഞ്ഞു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്‌, ഹൈബി ഈഡൻ എംപി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ ജെ മാക്സി എംഎൽഎ, ജലസേചന– ഭരണ വകുപ്പ് ചീഫ് എൻജിനിയർ അലക്സ് വർഗീസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ എൽ ജോസഫ്, ജോൺ ഫെർണാണ്ടസ്, സി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

Next Post

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

പുതുക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി

ടൂറിസം വളര്‍ത്താന്‍ സൗദി ;  ലാഭകരമല്ലാത്ത റൂട്ടുകളിൽ പറക്കാൻ വിമാന കമ്പനികള്‍ക്ക് ഇൻസെന്‍റീവ് വാഗ്ദാനം

ടൂറിസം വളര്‍ത്താന്‍ സൗദി ; ലാഭകരമല്ലാത്ത റൂട്ടുകളിൽ പറക്കാൻ വിമാന കമ്പനികള്‍ക്ക് ഇൻസെന്‍റീവ് വാഗ്ദാനം

ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍ ;  കര്‍ശന നടപടിയുണ്ടാകുമെന്ന് മമത ബാനര്‍ജി

ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അറസ്റ്റില്‍ ; കര്‍ശന നടപടിയുണ്ടാകുമെന്ന് മമത ബാനര്‍ജി

സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല : വിമർശനവുമായി ബൈഡൻ

സെലെൻസ്കിക്ക് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല : വിമർശനവുമായി ബൈഡൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല ; പോലീസിനോട് സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021