• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ്‌ കരട്‌ പട്ടിക: ഇതുവരെ കിട്ടിയത് 11,196 ‌ അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ

by Web Desk 04 - News Kerala 24
June 14, 2022 : 6:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ്‌ കരട്‌ പട്ടിക: ഇതുവരെ കിട്ടിയത് 11,196 ‌ അപ്പീലുകൾ, ആദ്യഘട്ട അപ്പീൽ ജൂൺ 17 വരെ

തിരുവനന്തപുരം: ലൈഫ്‌ കരട്‌ ഗുണഭോക്തൃ പട്ടികയിൽ ആക്ഷേപമുള്ളവർ ജൂൺ 17നുള്ളിൽ ഓൺലൈനായി അറിയിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ജൂൺ 10ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ ജൂൺ 14 ന്‌ ഉച്ചയ്ക്ക്‌ 2 മണി വരെ 11,196 അപ്പീലുകളാണ്‌‌ ലഭിച്ചത്‌. ഭൂമിയുള്ള ഭവനരഹിതരുടെ 9533 അപ്പീലുകളും ഭൂമിയില്ലാത്ത ഭവനരഹിതരുടെ 1663 അപ്പീലുകളുമാണ്‌ ലഭിച്ചത്‌. www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ്‌ അപ്പീൽ നൽകേണ്ടത്‌‌.

അർഹരായവർ ഉൾപ്പെട്ടില്ലെങ്കിലോ, ശരിയായ മുൻഗണന ലഭിച്ചില്ലെങ്കിലോ അപ്പീൽ നൽകാം. അനർഹർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കാൻ ആക്ഷേപം അറിയിക്കാനും അവസരമുണ്ട്‌. അവരവരുടെ ലോഗിൻ വഴിയോ അപ്പീൽ കേന്ദ്രങ്ങളിലെ ഹെൽപ്പ് ഡസ്ക് വഴിയോ അപ്പീൽ/ ആക്ഷേപം നൽകാം. പഞ്ചായത്തുകളിലെ അപേക്ഷകർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിക്കും, നഗരസഭകളിലേത്‌ നഗരസഭാ സെക്രട്ടറിക്കുമാണ്‌ ഓൺലൈനിൽ അപ്പീൽ നൽകേണ്ടത്‌. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക്‌ അപ്പീലുകൾ മാറിവന്നിട്ടുണ്ടെങ്കിൽ, അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ കൃത്യമായി കൈമാറണമെന്നും മന്ത്രി നിർദേശിച്ചു.

അർഹതാ മാനദണ്ഡങ്ങൾ  ഉണ്ടായിട്ടും, അനർഹരുടെ പട്ടികയിലാണ്‌ ഉൾപ്പെട്ടിട്ടുള്ളതെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഒന്നാം അപ്പീൽ നൽകാം. മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് 9 ക്ലേശ ഘടകങ്ങൾ പരിഗണിച്ചാണ്‌. ഗുണഭോക്താവിന്റെ ക്ലേശ ഘടകങ്ങൾ പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കിലും രേഖകൾ സഹിതം അപ്പീൽ നൽകണം. ഒരേ മുൻഗണന ഉള്ളവരെ പ്രായത്തിന്റെ ക്രമത്തിലാണ്‌ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ലൈഫ്‌ വീടുകൾ അനുവദിക്കുന്നത്‌ മുൻ ഗണനാ ക്രമത്തിലാണ്‌. നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മുൻഗണനാ പട്ടികയിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമേ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഗ്രാമസഭകൾക്കും മാറ്റം വരുത്താനാവൂ. അതിനാൽ മുൻഗണനാ ക്രമത്തിൽ അപാകത ഉണ്ടെങ്കിൽ ഗുണഭോക്താക്കൾ അപ്പീൽ നൽകേണ്ടത് അനിവാര്യമാണ്. ഭൂരഹിതരായവർ ഭൂമി ഉള്ളവരുടെ പട്ടികയിലേക്കോ തിരിച്ചോ മാറുന്നതിനും അപ്പീൽ നൽകാൻ അവസരമുണ്ട്‌. വാർഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവ മാറാനും അപ്പീൽ നൽകാം.

ഏറ്റവും അർഹരായവർക്ക്‌ തന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ അപ്പീൽ/ ആക്ഷേപം നൽകാനുള്ള അവസരം കൃത്യമായി വിനിയോഗിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. ആദ്യഘട്ട പരിശോധനയ്ക്ക്‌ ശേഷമുള്ള പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കളക്ടർ അധ്യക്ഷനായ കമ്മിറ്റിക്ക്‌ മുൻപിൽ ജൂലൈ 8 വരെ രണ്ടാം ഘട്ടം അപ്പീൽ ഓൺലൈനിൽ നൽകാനും അവസരമുണ്ടാകും. ആഗസ്റ്റ്‌ 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വര്‍ണ്ണക്കടത്ത് വിവാദം വിശദീകരിക്കാന്‍ എല്‍ഡിഎഫ്: 21 മുതല്‍ യോഗങ്ങളും റാലികളും

Next Post

ചക്ക ബിരിയാണി, തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്കു വിശിഷ്ട വിഭവം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചക്ക ബിരിയാണി, തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്കു വിശിഷ്ട വിഭവം

ചക്ക ബിരിയാണി, തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്കു വിശിഷ്ട വിഭവം

സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വപ്നയ്‌ക്കെതിരായ ഗൂഢാലോചനക്കേസ്: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സുരക്ഷയ്ക്ക് ജീവനക്കാരെ വച്ച് സ്വപ്ന സുരേഷ്: നിരീക്ഷണം ശക്തമാക്കി പൊലീസ്

ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കുടുംബവുമായി ചർച്ച നടത്തി -സ്വപ്ന സുരേഷ്

‘ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ, അവരെ പ്രകോപിപ്പിക്കരുത്’; മുന്നറിയിപ്പുമായി കെ സുധാകരൻ

'ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ, അവരെ പ്രകോപിപ്പിക്കരുത്'; മുന്നറിയിപ്പുമായി കെ സുധാകരൻ

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021