• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കക്കാനിറങ്ങുന്നതും കാമുകിക്കൊപ്പം; റിയാദിനൊപ്പം ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട നാലാമത്തെ യുവതി

by Web Desk 04 - News Kerala 24
June 15, 2022 : 4:39 pm
in Kerala, News
Reading Time: 1 min read
0
A A
0
കക്കാനിറങ്ങുന്നതും കാമുകിക്കൊപ്പം; റിയാദിനൊപ്പം ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട നാലാമത്തെ യുവതി

തൃശൂർ : വിനോദയാത്ര പോകുമ്പോൾ ഗേൾഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരിൽ നിന്നു വ്യത്യസ്തനാണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, കവർച്ച നടത്താൻ വേണ്ടിയാണ്! മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ കവർച്ചാ സംഘത്തെ നിഴൽപൊലീസ് പിടികൂടിയപ്പോഴാണ്, തന്റെയൊപ്പം കാമുകി കൂടി ഉണ്ടായിരുന്നുവെന്നു റിയാദ് വെളിപ്പെടുത്തിയത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ സംഭവം ശരിയാണെന്നു വ്യക്തമായതോടെ എറണാകുളം സ്വദേശി ജ്യോത്സന മാത്യുവിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ, എറണാകുളം ജില്ലകളിലായി 12 പെട്രോൾ പമ്പുകളിൽ നിന്നു പണം കവർന്ന കേസിൽ പ്രതികളായ കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ റിയാദ് (20), മലപ്പുറം താനൂർ അട്ടത്തോട് താണിക്കടവൻ റഫീക്ക് (ശിഹാബ് – 32), അരീക്കോട് തെരാട്ടുമ്മൽ നെല്ലിപ്പാവുങ്കൽ നൗഫാൻ (27) എന്നിവരെ തൃശൂർ മുളങ്കുന്നത്തുകാവിലെ ഹോട്ടലിൽ നിന്നാണു പൊലീസ് പിടികൂടിയത്. ഹോട്ടലിലെ 108ാം നമ്പർ മുറിയിൽ റ‍ിയാദ് ഉണ്ടെന്ന വിവരത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കണ്ടത് കഞ്ചാവുവലിച്ചു കൊണ്ടിരുന്ന പ്രതിയെയാണ്. കഞ്ചാവുവലിക്കു സാക്ഷിയായി കാമുകിയും ഒപ്പമുണ്ടായിരുന്നു. കവർച്ചയ്ക്കു പോയപ്പോൾ കാമുകിയെ ഒപ്പം കൂട്ടിയതെന്തിനെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം റിയാദ് വെളിപ്പെടുത്തിയില്ല.

ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട നാലാമത്തെ യുവതിയാണു തനിക്കൊപ്പമുള്ളതെന്നു റിയാദ് വെളിപ്പെടുത്തി. മോഷ്ടാവാണെന്ന വിവരം 4 പേരോടും റിയാദ് പറഞ്ഞിരുന്നത്രേ. 4 ബൈക്കുകൾ, 3 കാറുകൾ എന്നിവയും ഇക്കാലത്തിനിടെ റിയാദ് മോഷ്ടിച്ചിട്ടുണ്ട്. ചില കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞ ശേഷം ഏതാനും മാസം മുൻപാണു പുറത്തിറങ്ങിയത്. പട്ടാമ്പി റോഡിലുള്ള സി.കെ.താവു ആൻഡ് കമ്പനിയുടെ പമ്പിൽ നിന്ന് 3.5 ലക്ഷവും കാണിപ്പയ്യൂർ മാള ഫ്യൂവൽസിൽ നിന്ന് 12,000 രൂപയും മോഷ്ടിച്ച കേസിലാണു നിഴൽ പൊലീസ് റിയാദിനെ അറസ്റ്റ് ചെയ്തത്. കാര്യമായി പണം തടയുന്ന ഓരോ മോഷണത്തിനു ശേഷവും ആഡംബര ജീവിതമാണു തന്റെ പതിവെന്നു പ്രതി പൊലീസിനോടു പറഞ്ഞു. റ‍ിസോർട്ടുകളിൽ മുറിയെടുത്തു പണം തീരുംവരെ താമസിക്കും. അതിനു ശേഷം അടുത്ത മോഷണത്തിനു പദ്ധതിയിടുമെന്നും പൊലീസിനോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്‌സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Next Post

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

വെള്ളിയാഴ്ച അഞ്ചുരൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

വെള്ളിയാഴ്ച അഞ്ചുരൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

കണ്ണൂർ-മംഗളൂരു- ബംഗളൂരു എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടൽ; മലബാറിലെ യാത്രക്കാർക്ക് ആശ്വാസമാകും

കണ്ണൂർ-മംഗളൂരു- ബംഗളൂരു എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടൽ; മലബാറിലെ യാത്രക്കാർക്ക് ആശ്വാസമാകും

സാമ്പത്തിക പ്രതിസന്ധി ; ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന് പാക് മന്ത്രി

സാമ്പത്തിക പ്രതിസന്ധി ; ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന് പാക് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021