• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാമ്പത്തിക പ്രതിസന്ധി ; ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന് പാക് മന്ത്രി

by Web Desk 04 - News Kerala 24
June 15, 2022 : 5:18 pm
in Kerala, News
Reading Time: 1 min read
0
A A
0
സാമ്പത്തിക പ്രതിസന്ധി ; ജനങ്ങൾ ചായ കുടിക്കുന്നത് കുറക്കണമെന്ന് പാക് മന്ത്രി

ഇസ്‍ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ചായകുടിക്കുന്നത് കുറക്കണമെന്ന നിർദേശവുമായി പാകിസ്താൻ മന്ത്രി. ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാകിസ്താന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിർന്ന മന്ത്രി അഹ്സൻ ഇഖ്ബാലിന്റെ അഭിപ്രായം. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് ഇറക്കുമതി ചെയ്തത്. വായ്പയെടുത്താണ് തേയില വാങ്ങു​ന്നതും ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതോടൊപ്പം വൈദ്യുതി ലാഭിക്കാൻ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട് 8.30 ക്ക് അടക്കണമെന്നും നിർദേശമുണ്ട്. ചായ കുടി കുറക്കണമെന്ന മന്ത്രിയുടെ നിർദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതുകൊണ്ട് എത്രമാത്രം സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്ന് പലരും പ്രതികരിച്ചിട്ടുണ്ട്. വിദേശനാണ്യശേഖരത്തിന്റെ രൂക്ഷമായ കുറവാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പാകിസ്താന്റെ വിദേശനാണ്യശേഖരം ​ജൂൺ ആദ്യവാരം 1000കോടി ഡോളറായി ചുരുങ്ങിയിരുന്നു. ഫണ്ടില്ലാത്തതിനാൽ കഴിഞ്ഞമാസം കറാച്ചിയിൽ അവശ്യമല്ലാത്ത ആഡംബര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു. ശഹബാസ് ശരീഫ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഇംറാൻ ഖാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് അധികാരമേറ്റെടുത്തതിനു പിന്നാലെ ശഹ്ബാസ് ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ-മംഗളൂരു- ബംഗളൂരു എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടൽ; മലബാറിലെ യാത്രക്കാർക്ക് ആശ്വാസമാകും

Next Post

ഷഹാനയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനം തന്നെ ; കുറ്റപത്രം ഉടൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷഹാനയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനം തന്നെ ; കുറ്റപത്രം ഉടൻ

ഷഹാനയുടെ ആത്മഹത്യയ്ക്ക് കാരണം ഭർതൃപീഡനം തന്നെ ; കുറ്റപത്രം ഉടൻ

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

എസ്എസ്എൽസി പരീക്ഷാഫലം ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികൾ

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ; 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ; 12 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി

ലോക കേരള സഭ ; മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം ; ഗവർണർ ഉദ്ഘാടനം ചെയ്യും

ലോക കേരള സഭ ; മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം ; ഗവർണർ ഉദ്ഘാടനം ചെയ്യും

കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം ; ഇഡി നടപടി രാഷ്ട്രീയ പാപ്പരത്തം – നാളെ രാജ്ഭവന്‍ മാര്‍ച്ച് : കെ സുധാകരന്‍

കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം ; ഇഡി നടപടി രാഷ്ട്രീയ പാപ്പരത്തം - നാളെ രാജ്ഭവന്‍ മാര്‍ച്ച് : കെ സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021