• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആഷസ് ടെസ്റ്റ് ; ബോക്സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം

by Web Desk 06 - News Kerala 24
December 26, 2021 : 9:19 am
0
A A
0
ആഷസ് പരമ്പര ; മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍

മെല്‍ബണ്‍ : ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ സന്ദര്‍ശകര്‍ക്ക് വെറും 61 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് 0(10), സാക് ക്രൗളി 12(25), ഡേവിഡ് മലാന്‍ 14(66) എന്നിവരാണ് പുറത്തായത്. ജോ റൂട്ട് 33 റണ്‍സുമായി ക്രീസിലുണ്ട്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മടങ്ങിയെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ് ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. 27ാം ഓവറില്‍ ഡേവിഡ് മലാന്‍ പുറത്തായതോടെ ലഞ്ച് ബ്രേക്കിന് പിരിയുകയായിരുന്നു. ഇംഗ്ലണ്ട് മൂന്നും ഓസ്‌ട്രേലിയ രണ്ടും മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങിയത്.

ഓപ്പണര്‍ റോറി ബേണ്‍സിന് പകരം സാക് ക്രൗളി, സ്റ്റുവര്‍ട്ട് ബ്രോഡിന് പകരം സ്പിന്നര്‍ ജാക്ക് ലീച്ച്, ക്രിസ് വോക്‌സിന് പകരം മാര്‍ക് വുഡ് എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ജേ റിച്ചാര്‍ഡ്‌സണ് പകരം സ്‌കോട്ട് ബോലാന്‍ഡ, മൈക്കല്‍ നീസര്‍ക്ക് പകരം നായകന്‍ കമ്മിന്‍സ് എന്നിവര്‍ ഓസീസ് നിരയിലെത്തി. പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലാണ്.

Tags: Ashes Test
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രൺജീത് വധം ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസെന്ന് കെ സുരേന്ദ്രൻ

Next Post

ഷാന്‍ വധക്കേസ് ; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഷാന്‍ വധക്കേസ് ;  പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ഷാന്‍ വധക്കേസ് ; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

തർക്കമുണ്ട് , ചർച്ച തുടരും  ;  കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി

തർക്കമുണ്ട് , ചർച്ച തുടരും ; കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ ഗതാഗതമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല : കൃഷിമന്ത്രി

കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല : കൃഷിമന്ത്രി

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി ;  ഇന്ന് മണ്ഡല പൂജ

ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി ; ഇന്ന് മണ്ഡല പൂജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In