• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

by Web Desk 01 - News Kerala 24
June 16, 2022 : 10:12 am
in Kerala, News
Reading Time: 1 min read
0
A A
0
പേരാമ്പ്ര സിപിഐഎം പാർട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട്  : കോഴിക്കോട് പേരാമ്പ്ര സിപിഐ എം പാർട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണ്ണിച്ചറുകളും മറ്റ് ഫയലുകളും സംഭവത്തിൽ കത്തി നശിച്ചു. സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസെത്തി തീ അണയ്ക്കുകയിരുന്നു. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലും അക്രമസംഭവങ്ങൾ തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കായംകുളത്ത് നിന്നും കാണാതായ വിദ്യാർത്ഥികളെ എറണാകുളത്ത് കണ്ടെത്തി

Next Post

ചെറിയൊരു അതിഥി വേഷം ; അക്ഷയ് കുമാറിനൊപ്പമുള്ള സ്റ്റില്ലുമായി സൂര്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെറിയൊരു അതിഥി വേഷം ; അക്ഷയ് കുമാറിനൊപ്പമുള്ള സ്റ്റില്ലുമായി സൂര്യ

ചെറിയൊരു അതിഥി വേഷം ; അക്ഷയ് കുമാറിനൊപ്പമുള്ള സ്റ്റില്ലുമായി സൂര്യ

മാധവ വാര്യരായത് നന്നായി ; വല്ല കുഞ്ഞിപ്പോക്കറിന്‍റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ – പരിഹസിച്ച് കെടി ജലീല്‍

മാധവ വാര്യരായത് നന്നായി ; വല്ല കുഞ്ഞിപ്പോക്കറിന്‍റെ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ - പരിഹസിച്ച് കെടി ജലീല്‍

കാരുണ്യ പ്ലസ് KN- 425 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 425 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

ടിന്ററിലൂടെ പരിചയപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുകെയിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

കൊലവിളി മുദ്രാവാക്യം ; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊലവിളി മുദ്രാവാക്യം ; സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021